പ്രഖ്യാപനങ്ങൾ
Advanced Search
Search for documents, using any combination of the following parameters.
സമീപകാലത്ത് പ്രസിദ്ധീകരിച്ച് പ്രഖ്യാപനങ്ങൾ . വിപുലമായി തിരയുന്നതിന്
Announcements
1975-ലെ കേരള വനവിഭവ ഗതാഗത ചട്ടങ്ങൾ - കാസർഗോഡ് ജില്ലയിലെ കോട്ടോടി (പി.ഒ.), കല്ലാർ, വട്ടോടിയിൽ ഹൗസ് വിലാസക്കാരനും M/s ലാൽക്കോ വുഡ്സ്, കേനിച്ചിറയുടെ ഉടമസ്ഥനുമായ ശ്രീ. ലാലു ജോസഫിന് 2026-27 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ അനുവദിക്കൽ.
Announcements
വനം വന്യജീവി വകുപ്പ് - വൻ (സംരക്ഷൺ ഏവം സംവർദ്ധൻ) ചട്ടങ്ങൾ 2023 ലെ റിലേ 16 (1) അനുസരിച്ച് സംസ്ഥാനത്തെ വനഭൂമിയുടെ ഏകീകൃത റെക്കോർഡ് തയ്യാറാക്കുന്നതിനുള്ള വിദദ്ധ സമിതിയുടെ പ്രവർത്തനങ്ങൾക്ക് സഹായകരമായി ജില്ലാതല ഫീൽഡ് കമ്മിറ്റി (District level Field Committee) രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഭേദഗതി വരുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു .സ.ഉ.സാധാ നം.284/2026/F&WLD തീയതി:19.06.2026
Announcements
കേരള ഫോറസ്റ്റ് പ്രൊഡ്യൂസ് ട്രാൻസിറ്റ് റൂൾസ് 1975 - ശ്രീ.വിനു കുമാർ A S/o കാന്തരാജ്, അലിക്കുനി ഹൗസ്, കരിങ്കുറ്റി P.O കൽപ്പറ്റ, വയനാട് ജില്ല, ശ്രീ.ജഷീഖ് K S/o അബ്ബാസ്, കിഴക്കുമുറി ഹൗസ്, കൽപ്പറ്റ എന്നിവർക്ക് 2260-2260-2030-2210 കാലയളവിലേക്ക് പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ അനുവദിച്ചു. No.KFDDO/15225/2026-DFOWYNDS/E1 തീയതി:07.05.2026
Announcements
കേരള വനം ഉൽപന്ന ട്രാൻസിറ്റ് നിയമങ്ങൾ - 2026-27 മുതൽ 2030-31 വരെയുള്ള (31.03.2031 വരെ) കാലയളവിലേക്ക് ശ്രീ. വിനോദ് കെ.ആർ കിഴക്കേകൊറൊമ്പള്ളി ഹൗസ്, ചുള്ളിയോട് പി.ഒ, ചുള്ളിയോട് എന്നയാൾക്ക് പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ അനുവദിക്കൽ. ഉത്തരവ് നമ്പർ.KFDDO/2087/2026-DFOWYNDS/E1 തീയതി:05.05.2026
Announcements
Government of Kerala





