Logo  Government of Kerala

വകുപ്പ് ഉത്തരവുകൾ

സമീപകാലത്ത് പ്രസിദ്ധീകരിച്ച്  വകുപ്പ് ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്

# Document Title / Number Type Published Date Actions
31 നാഷണൽ കോമ്പൻസേറ്ററി ഫോറസ്റ്റേഷൻ ഫണ്ട് മാനേജ്‌മെന്റ് ആൻഡ് പ്ലാനിംഗ് അതോറിറ്റിയിൽ ഐഎഫ്എസ് ഓഫീസർമാരെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് (ഐജിഎഫ്) തലത്തിൽ ജോയിന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (ജോയിന്റ് സിഇഒ) ആയി നിയമിക്കുന്നതിനുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നതിനുള്ള അവസാന തീയതി നീട്ടി - rസംബന്ധിച്ച്. Dept Orders 22-01-2026 Download
32 ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഇക്കോ-ഡെവലപ്മെന്റ് 7 ട്രൈബൽ വെൽഫെയർ) തസ്തികയിലേക്കുള്ള ചാർജ് ക്രമീകരണം. ഉത്തരവ് നമ്പർ. ജി.ഒ.(ആർ.ടി) നമ്പർ.3890/2025/ജി.എ.ഡി. തീയതി:09.09.2025 Dept Orders 15-09-2025 Download
33 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - ജീവനകാര്യം - 2024 വർഷത്തെ സ്വത്ത് വിവര പത്രിക ഫയൽ ചെയ്യാത്ത ജീവനക്കാർക്ക് സ്പാർക്ക് മുഖാന്തിരം ഫയൽ ചെയ്യുന്നതിനായി സമയം നീട്ടി നൽകിയത് - സംബന്ധിച്ച് Dept Orders 18-09-2025 Download
34 ജൂനിയർ സൂപ്രണ്ടുമാർക്ക് റേഷ്യോ പ്രൊമോഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് .നമ്പർ.ഇ3-1524/2023 തീയതി:24.09.2025 Dept Orders 25-09-2025 Download
35 ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വന്യജീവി വാര മത്സരങ്ങൾ നടത്തുന്നതിനുള്ള അന്തിമ നിർദ്ദേശങ്ങൾ - സംബന്ധിച്ച് Dept Orders 27-09-2025 Download
36 ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ പ്രാഥമിക പരിശീലനം . ഉത്തരവ് നമ്പർ.Trg 3-56519/2024 തീയതി:04.10.2025 Dept Orders 04-10-2025 Download
37 ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ 3 മാസത്തെ പ്രാഥമിക പരിശീലനം - ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറായ ശ്രി.രമേശൻ കെ - യെ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് . ഉത്തരവ് നമ്പർ.Trg 3-56519/2024 തീയതി:17.10.2025 Dept Orders 17-10-2025 Download
38 2025 ഡിസംബർ 8 മുതൽ 10 വരെ ഡെഡ്രാഡൂണിൽ സായുധ സേനയും സിവിൽ സർവീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള മിഡ് കരിയർ ആശയവിനിമയം - എ.ഐ.എസ്. Dept Orders 22-10-2025 Download
39 ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥർക്ക് ഇ-ട്രഷറി പോർട്ടൽ വഴി AISPF, AISGIS സബ്‌സ്‌ക്രിപ്‌ഷനുകൾ അയയ്ക്കൽ - സംബന്ധിച്ച് Dept Orders 06-11-2025 Download
40 AIS - ഡെപ്യൂട്ടേഷനിൽ വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഇ-പേ സ്ലിപ്പുകളിൽ സൃഷ്ടിച്ച് ഡിമാൻഡ് ഡ്രാഫ്റ്റ്/ചെക്കുകൾ അയയ്ക്കുന്നതിന് ഇ-ട്രഷറി പോർട്ടലിൽ ഉപയോക്തൃനാമവും പാസ്‌വേഡും നൽകൽ - അറിയിപ്പ് Dept Orders 07-11-2025 Download