Logo  Government of Kerala

വകുപ്പ് ഉത്തരവുകൾ

സമീപകാലത്ത് പ്രസിദ്ധീകരിച്ച്  വകുപ്പ് ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്

# Document Title / Number Type Published Date Actions
51 AIS - സെൻട്രൽ ഡെപ്യൂട്ടേഷൻ - ശ്രീ.സഞ്ജയൻ കുമാർ IFS (KL-2022) - ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് (നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി), ന്യൂ ഡൽഹി - സ്റ്റേറ്റ് കേഡറിൽ നിന്ന് ഒഴിവാക്കി. ഓർഡർ No.G.O(Rt)No. 320/2025/GAD തീയതി:23.01.2025 Dept Orders 29-01-2025 Download
52 IFS - 2024 വർഷത്തേക്കുള്ള വാർഷിക സ്ഥാവര സ്വത്ത് റിട്ടേണുകളുടെ (AIPR) ഓൺലൈൻ ഫയൽ ചെയ്യൽ (01.01.2025 വരെ) Dept Orders 20-01-2025 Download
53 വനം വകുപ്പിലെ വനരക്തസാക്ഷികളുടെ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു കൊണ്ട് ഉത്തരവാകുന്നത് - സംബന്ധിച്ച് .നമ്പർ.ഇ6-3432/2020 തീയതി:26.12.2024 Dept Orders 28-01-2025 Download
54 നിലവിലുള്ള / പുതുതായി രൂപീകരിച്ച ആർ.ആർ.ടി കളിൽ ജീവനക്കാരെ പുനവിന്യസിച്ച് - അധിക ചുമതല നൽകി -ജോലി ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് .nambar.ഇ4-4414/2024 തീയതി:25.01.2025 Dept Orders 25-01-2025 Download
55 ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിവരങ്ങൾ കണ്ടെത്തുന്നതിന് നോഡൽ ഓഫീസറെ നിയമിക്കണം. ഉത്തരവ് No.KFDHQ/626/2025-ADMIN തീയതി: 20.01.2025 Dept Orders 20-01-2025 Download
56 2025 ജനുവരി മാസത്തെ വൈദ്യുതി ബിൽ Dept Orders 16-01-2025 Download
57 ട്രൈബൽ സെറ്റിൽമെൻ്റിൻ്റെ വിശദാംശങ്ങൾ - സംബന്ധിച്ച് Dept Orders 13-01-2025 Download
58 വനം വന്യജീവി വകുപ്പിലെ കൺട്രോളിങ്‌ & എക്സിക്യൂട്ടീവ് ഓഫീസർമാരുടെ വന സംരക്ഷണ വിഭാഗം ജീവനക്കാരുടെയും പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ നിശ്ചയിച്ചു കൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു .നമ്പർ.സ.ഉ.(അച്ചടി)നം.10/2025/F&WLD തീയതി:11.04.2025 Dept Orders 15-04-2025 Download
59 റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ സ്ഥലംമാറ്റവും നിയമനവും. ഓർഡർ നമ്പർ.KFDHQ/1797/2024/ADMIN-D1 Dept Orders 30-12-2024 Download
60 കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന്റെയും പുത്തൂർ സുവോളജിക്കൽ പാർക്കിന്റെയും സ്പെഷ്യൽ ഓഫീസർ തസ്തികയിൽ ശ്രി.കെ.ജെ.വർഗീസ് ഐ.എഫ്.എസ് (Rtd) ന്റെ നിയമന കാലാവധി ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവ് - പുറപ്പെടുവിക്കുന്നു .സ.ഉ.(കൈ) നം.44/2024/F&WLD തീയതി:12.12.2024 Dept Orders 30-12-2024 Download