വകുപ്പ് ഉത്തരവുകൾ
സമീപകാലത്ത് പ്രസിദ്ധീകരിച്ച് വകുപ്പ് ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്
| # | Document Title / Number | Type | Published Date | Actions |
|---|---|---|---|---|
| 51 | 2024 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക ഫയൽ ചെയ്യാത്ത ജീവനക്കാർക്ക് SPARK മുഖാന്തിരം ഫയൽ ചെയ്യുന്നതിന് സമയം നീട്ടി നൽകുന്നത് - സംബന്ധിച്ച് | Dept Orders | 15-02-2025 | Download |
| 52 | ടൈപ്പിസ്റ്റുമാരുടെ റേഷേൃാ പ്രൊമോഷൻ ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവാകുന്നത് - സംബന്ധിച്ച് .നമ്പർ.ഇ2-3741/2019 തീയതി:02.08.2023 | Dept Orders | 30-01-2025 | Download |
| 53 | AIS - സെൻട്രൽ ഡെപ്യൂട്ടേഷൻ - ശ്രീ.സഞ്ജയൻ കുമാർ IFS (KL-2022) - ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് (നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി), ന്യൂ ഡൽഹി - സ്റ്റേറ്റ് കേഡറിൽ നിന്ന് ഒഴിവാക്കി. ഓർഡർ No.G.O(Rt)No. 320/2025/GAD തീയതി:23.01.2025 | Dept Orders | 29-01-2025 | Download |
| 54 | IFS - 2024 വർഷത്തേക്കുള്ള വാർഷിക സ്ഥാവര സ്വത്ത് റിട്ടേണുകളുടെ (AIPR) ഓൺലൈൻ ഫയൽ ചെയ്യൽ (01.01.2025 വരെ) | Dept Orders | 20-01-2025 | Download |
| 55 | വനം വകുപ്പിലെ വനരക്തസാക്ഷികളുടെ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു കൊണ്ട് ഉത്തരവാകുന്നത് - സംബന്ധിച്ച് .നമ്പർ.ഇ6-3432/2020 തീയതി:26.12.2024 | Dept Orders | 28-01-2025 | Download |
| 56 | നിലവിലുള്ള / പുതുതായി രൂപീകരിച്ച ആർ.ആർ.ടി കളിൽ ജീവനക്കാരെ പുനവിന്യസിച്ച് - അധിക ചുമതല നൽകി -ജോലി ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് .nambar.ഇ4-4414/2024 തീയതി:25.01.2025 | Dept Orders | 25-01-2025 | Download |
| 57 | ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിവരങ്ങൾ കണ്ടെത്തുന്നതിന് നോഡൽ ഓഫീസറെ നിയമിക്കണം. ഉത്തരവ് No.KFDHQ/626/2025-ADMIN തീയതി: 20.01.2025 | Dept Orders | 20-01-2025 | Download |
| 58 | 2025 ജനുവരി മാസത്തെ വൈദ്യുതി ബിൽ | Dept Orders | 16-01-2025 | Download |
| 59 | ട്രൈബൽ സെറ്റിൽമെൻ്റിൻ്റെ വിശദാംശങ്ങൾ - സംബന്ധിച്ച് | Dept Orders | 13-01-2025 | Download |
| 60 | വനം വന്യജീവി വകുപ്പിലെ കൺട്രോളിങ് & എക്സിക്യൂട്ടീവ് ഓഫീസർമാരുടെ വന സംരക്ഷണ വിഭാഗം ജീവനക്കാരുടെയും പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ നിശ്ചയിച്ചു കൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു .നമ്പർ.സ.ഉ.(അച്ചടി)നം.10/2025/F&WLD തീയതി:11.04.2025 | Dept Orders | 15-04-2025 | Download |
Government of Kerala