പ്രഖ്യാപനങ്ങൾ
സമീപകാലത്ത് പ്രസിദ്ധീകരിച്ച് പ്രഖ്യാപനങ്ങൾ . വിപുലമായി തിരയുന്നതിന്
| # | Document Title / Number | Type | Published Date | Actions |
|---|---|---|---|---|
| 71 | ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, 2023, ഭാരതീയ സാക്ഷ്യ അധീനിയം, 2023 - സംബന്ധിച്ച്. | Announcements | 31-01-2026 | Download |
| 72 | 2025-26 മുതൽ 2029-30 വരെയുള്ള (31.03.2023 വരെ) കാലയളവിലേക്ക് വടുവൻചാലിലെ മെസ്സേഴ്സ് വയനാട് വുഡ് ഇൻഡസ്ട്രീസ് പ്രൊപ്രൈറ്റർ ശ്രീ. ആദിത്ത് ജോൺസണിന് പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ അനുവദിച്ചു. ഉത്തരവ് നമ്പർ.KFDDO/437/2026-DFOWYNDS/E1 തീയതി:13.02.2026 | Announcements | 13-02-2026 | Download |
| 73 | വനം വകുപ്പിൽ പുതുതായി ആറ് ഫോറസ്റ്റ് സ്റ്റേഷനുകൾ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നത് - ആറ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികകൾ പുനഃ:വിന്യസിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് .നമ്പർ.ഇ4-5043/2023 തീയതി:21.02.2026 | Announcements | 23-02-2026 | Download |
| 74 | പീച്ചി - വാഴാനി വന്യജീവി സങ്കേതത്തിൽ ഇക്കോ-സെൻസിറ്റീവ് സോൺ (ESZ) രൂപീകരിക്കുന്നത് - കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് - സംബന്ധിച്ച് | Announcements | 05-03-2026 | Download |
| 75 | കേരള വനം (ചന്ദനമരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നിയന്ത്രണവും ചന്ദനത്തടിയും ചന്ദനത്തൈലവും കൈവശം വയ്ക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ലൈസൻസ് അനുവദിക്കലും) നിയമങ്ങൾ.2026 | Announcements | 16-03-2026 | Download |
| 76 | പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ (പുതുക്കൽ). ഓർഡർ നമ്പർ.KFDDO/20460/2026/DFOTSKKD/T1 തീയതി:08.04.2026 | Announcements | 17-04-2026 | Download |
| 77 | ഫലപ്രദമായ ദുരന്ത നിവാരണത്തിനായി ഡിവിഷൻ ലെവൽ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ 2025-26. ഉത്തരവ് നമ്പർ G4-22943/2026 തീയതി:16.04.2026 | Announcements | 18-04-2026 | Download |
| 78 | കേരള വന ഉൽപന്ന ഗതാഗത നിയമങ്ങൾ 1975 - 2026-27 മുതൽ 2030-2031 വരെയുള്ള (31.03.2031 വരെ) കാലയളവിലെ പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ. ഉത്തരവ് നമ്പർ KFDDO/23183/2026/DFOSWD തീയതി:20.04.2026 | Announcements | 21-04-2026 | Download |
| 79 | ടിംബർ ട്രാൻസിറ്റ് റൂൾസ് - പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ (പുതുക്കൽ). ഓർഡർ നമ്പർ.KFDDO/21742/2026/DFOTSKKD/T1 തീയതി:18.04.2026 | Announcements | 27-04-2026 | Download |
| 80 | ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പോലീസ് പരിശീലനം - ഒഴിവാക്കിയും ഉൾപ്പെടുത്തിയും ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് | Announcements | 02-05-2026 | Download |
Government of Kerala