Logo  Government of Kerala

സർക്കാർ ഉത്തരവുകൾ

സമീപകാലത്ത് പ്രസിദ്ധീകരിച്ച്  സർക്കാർ ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്

# Document Title / Number Type GO Date Actions
31 G.O. (RT)419/2025/F&WLD - വനം വന്യജീവി വകുപ്പ് പ്രസിദ്ധീകരിക്കുന്ന അരണ്യം മാസിക 2025-26 വർഷത്തേക്ക് അച്ചടിക്കുന്നതിന് അനുമതി ഉത്തരവ് Govt Order 04-10-2025 Download
32 G.O. (RT)409/2025/F&WLD - 2025 ഒക്ടോബര്‍ 2 മുതല്‍ 8 വരെയുള്ള വനൃജീവി വാരാഘോഷം -സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പ്രതിജ്ഞ എടുക്കുന്നത്‌ സംബന്ധിച്ചുള്ള ഉത്തരവ്‌. Govt Order 02-10-2025 Download
33 G.O. (RT)396/2025/F&WLD - Establishment - Final Seniority List of Administrative Assistants as on 01.07.2025 - Approved Govt Order 22-09-2025 Download
34 G.O. (RT)393/2025/F&WLD - എറണാകുളം സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഓഫീസിലെ ക്ലാര്‍ക്ക് തസ്തിക കാലടി പ്രകൃതി പഠന കേന്ദ്രത്തിലേയ്ക്കും, കോടനാട് റിസര്‍ച്ച് റെയിഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ തസ്തിക എറണാകുളം ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഓഫീസിലേയ്ക്കും, കോടനാട് റിസര്‍ച്ച് റെയിഞ്ചിലെ 2 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകള്‍ കാപ്രിക്കാട് സെക്ഷനിലേക്കും പുനര്‍വിന്യസിച്ച് ഉത്തരവ് Govt Order 20-09-2025 Download
35 G.O. (RT)380/2025/F&WLD - ശ്രീ. ഡോ. ശ്യാം എസ്സിന്റെ അന്യത്രസേവ കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ് Govt Order 17-09-2025 Download
36 G.O. (RT)381/2025/F&WLD - ശ്രീ. ഡോ.മിഥുൻ ഒ വി- യുടെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ് Govt Order 17-09-2025 Download
37 G.O. (RT)377/2025/F&WLD - 2024-25 വര്‍ഷത്തില്‍ അസംസ്കൃത വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് M/s കേരള പേപ്പര്‍ പ്രോഡക്സ് ലിമിറ്റഡിന് അനുവദിച്ച കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് Govt Order 16-09-2025 Download
38 G.O. (RT)373/2025/F&WLD - തേക്കടിയിലെ വള്ളക്കടവ് റെയിഞ്ചില്‍ നിന്നും 1996-98 സാമ്പത്തിക വർഷത്തില്‍ ശബരിമല സന്നിധാനത്തിലെ പോലീസ് മെസ്സിലേക്ക് വിറക് നല്‍കിയതുമായി ബന്ധപ്പെട്ടു ലഭിക്കേണ്ട തുക എഴുതിത്തള്ളിയുള്ള ഉത്തരവ് Govt Order 11-09-2025 Download
39 G.O. (RT)372/2025/F&WLD - Wildlife Week Celebrations 2025 - from 2nd October to 8th October - Exemption from payment of entry fee for general public and winners of Wildlife Week Celebrations 2025 to visit National Parks, Tiger Reserves and Wildlife Sanctuaries in the State Govt Order 11-09-2025 Download
40 G.O. (P)369/2025/F&WLD - ലക്ഷം വീട് പദ്ധതിക്കുവേണ്ടി വനം വകുപ്പില്‍ നിന്നും റവന്യൂ വകുപ്പിന് തടി നല്‍കിയ വകയില്‍ ഹൈറേഞ്ച് സർക്കിളില്‍ റവന്യൂ കുടിശ്ശികയായി നിലനില്‍ക്കുന്നതായ കുടിശ്ശിക എഴുതിത്തള്ളിയുള്ള ഉത്തരവ് Govt Order 03-09-2025 Download