Logo  Government of Kerala

പ്രഖ്യാപനങ്ങൾ

സമീപകാലത്ത് പ്രസിദ്ധീകരിച്ച്  പ്രഖ്യാപനങ്ങൾ . വിപുലമായി തിരയുന്നതിന്

# Document Title / Number Type Published Date Actions
41 കേരള വന ഉൽ‌പന്ന ഗതാഗത നിയമങ്ങൾ 1975 - 2026-27 മുതൽ 2030-2031 വരെയുള്ള (31.03.2031 വരെ) കാലയളവിലെ പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ. ഉത്തരവ് നമ്പർ KFDDO/23183/2026/DFOSWD തീയതി:20.04.2026 Announcements 21-04-2026 Download
42 ഫലപ്രദമായ ദുരന്ത നിവാരണത്തിനായി ഡിവിഷൻ ലെവൽ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ 2025-26. ഉത്തരവ് നമ്പർ G4-22943/2026 തീയതി:16.04.2026 Announcements 18-04-2026 Download
43 പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ (പുതുക്കൽ). ഓർഡർ നമ്പർ.KFDDO/20460/2026/DFOTSKKD/T1 തീയതി:08.04.2026 Announcements 17-04-2026 Download
44 കേരള വനം (ചന്ദനമരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നിയന്ത്രണവും ചന്ദനത്തടിയും ചന്ദനത്തൈലവും കൈവശം വയ്ക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ലൈസൻസ് അനുവദിക്കലും) നിയമങ്ങൾ.2026 Announcements 16-03-2026 Download
45 പീച്ചി - വാഴാനി വന്യജീവി സങ്കേതത്തിൽ ഇക്കോ-സെൻസിറ്റീവ് സോൺ (ESZ) രൂപീകരിക്കുന്നത് - കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് - സംബന്ധിച്ച് Announcements 05-03-2026 Download
46 വനം വകുപ്പിൽ പുതുതായി ആറ് ഫോറസ്റ്റ് സ്റ്റേഷനുകൾ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നത് - ആറ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികകൾ പുനഃ:വിന്യസിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് .നമ്പർ.ഇ4-5043/2023 തീയതി:21.02.2026 Announcements 23-02-2026 Download
47 2025-26 മുതൽ 2029-30 വരെയുള്ള (31.03.2023 വരെ) കാലയളവിലേക്ക് വടുവൻചാലിലെ മെസ്സേഴ്സ് വയനാട് വുഡ് ഇൻഡസ്ട്രീസ് പ്രൊപ്രൈറ്റർ ശ്രീ. ആദിത്ത് ജോൺസണിന് പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ അനുവദിച്ചു. ഉത്തരവ് നമ്പർ.KFDDO/437/2026-DFOWYNDS/E1 തീയതി:13.02.2026 Announcements 13-02-2026 Download
48 ഡെപ്യൂട്ടേഷൻ തസ്തികയിൽ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നു Announcements 27-11-2024 Download
49 മാർച്ച് 21 ലോക വനദിനം - നാച്വറൽ ഹിസ്റ്ററി മ്യൂസിയം : പ്രവേശനം സൗജന്യം Announcements 20-03-2025 Download
50 മന്ത്രി എ.കെ.ശശീന്ദ്രൻ വനമിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും നടൻ ടൊവിനൊ തോമസ് പങ്കാളിയാവും Announcements 20-03-2025 Download