പ്രഖ്യാപനങ്ങൾ
സമീപകാലത്ത് പ്രസിദ്ധീകരിച്ച് പ്രഖ്യാപനങ്ങൾ . വിപുലമായി തിരയുന്നതിന്
| # | Document Title / Number | Type | Published Date | Actions |
|---|---|---|---|---|
| 41 | കേരള ഫോറസ്റ്റ് പ്രൊഡ്യൂസ് ട്രാൻസിറ്റ് റൂൾസ് 1975 - ശ്രീ.വിനു കുമാർ A S/o കാന്തരാജ്, അലിക്കുനി ഹൗസ്, കരിങ്കുറ്റി P.O കൽപ്പറ്റ, വയനാട് ജില്ല, ശ്രീ.ജഷീഖ് K S/o അബ്ബാസ്, കിഴക്കുമുറി ഹൗസ്, കൽപ്പറ്റ എന്നിവർക്ക് 2260-2260-2030-2210 കാലയളവിലേക്ക് പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ അനുവദിച്ചു. No.KFDDO/15225/2026-DFOWYNDS/E1 തീയതി:07.05.2026 | Announcements | 11-05-2026 | Download |
| 42 | കേരള വനം ഉൽപന്ന ട്രാൻസിറ്റ് നിയമങ്ങൾ - 2026-27 മുതൽ 2030-31 വരെയുള്ള (31.03.2031 വരെ) കാലയളവിലേക്ക് ശ്രീ. വിനോദ് കെ.ആർ കിഴക്കേകൊറൊമ്പള്ളി ഹൗസ്, ചുള്ളിയോട് പി.ഒ, ചുള്ളിയോട് എന്നയാൾക്ക് പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ അനുവദിക്കൽ. ഉത്തരവ് നമ്പർ.KFDDO/2087/2026-DFOWYNDS/E1 തീയതി:05.05.2026 | Announcements | 07-05-2026 | Download |
| 43 | ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പോലീസ് പരിശീലനം - ഒഴിവാക്കിയും ഉൾപ്പെടുത്തിയും ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് നമ്പർ.TRG 3-19573/2026 തീയതി:04.05.2026 | Announcements | 04-05-2026 | Download |
| 44 | ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പോലീസ് പരിശീലനം - ഒഴിവാക്കിയും ഉൾപ്പെടുത്തിയും ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് | Announcements | 02-05-2026 | Download |
| 45 | ടിംബർ ട്രാൻസിറ്റ് റൂൾസ് - പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ (പുതുക്കൽ). ഓർഡർ നമ്പർ.KFDDO/21742/2026/DFOTSKKD/T1 തീയതി:18.04.2026 | Announcements | 27-04-2026 | Download |
| 46 | കേരള വന ഉൽപന്ന ഗതാഗത നിയമങ്ങൾ 1975 - 2026-27 മുതൽ 2030-2031 വരെയുള്ള (31.03.2031 വരെ) കാലയളവിലെ പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ. ഉത്തരവ് നമ്പർ KFDDO/23183/2026/DFOSWD തീയതി:20.04.2026 | Announcements | 21-04-2026 | Download |
| 47 | ഫലപ്രദമായ ദുരന്ത നിവാരണത്തിനായി ഡിവിഷൻ ലെവൽ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ 2025-26. ഉത്തരവ് നമ്പർ G4-22943/2026 തീയതി:16.04.2026 | Announcements | 18-04-2026 | Download |
| 48 | പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ (പുതുക്കൽ). ഓർഡർ നമ്പർ.KFDDO/20460/2026/DFOTSKKD/T1 തീയതി:08.04.2026 | Announcements | 17-04-2026 | Download |
| 49 | കേരള വനം (ചന്ദനമരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നിയന്ത്രണവും ചന്ദനത്തടിയും ചന്ദനത്തൈലവും കൈവശം വയ്ക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ലൈസൻസ് അനുവദിക്കലും) നിയമങ്ങൾ.2026 | Announcements | 16-03-2026 | Download |
| 50 | മെമ്പർ സെക്രട്ടറി, സെൻട്രൽ സൂ അതോറിറ്റി, ന്യൂഡൽഹി, ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം - സംബന്ധിച്ച് | Announcements | 14-11-2024 | Download |
Government of Kerala