വകുപ്പ് ഉത്തരവുകൾ
സമീപകാലത്ത് പ്രസിദ്ധീകരിച്ച് വകുപ്പ് ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്
| # | Document Title / Number | Type | Published Date | Actions |
|---|---|---|---|---|
| 41 | നാഷണൽ കോമ്പൻസേറ്ററി ഫോറസ്റ്റേഷൻ ഫണ്ട് മാനേജ്‌മെന്റ് ആൻഡ് പ്ലാനിംഗ് അതോറിറ്റിയിൽ ഐഎഫ്എസ് ഓഫീസർമാരെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് (ഐജിഎഫ്) തലത്തിൽ ജോയിന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (ജോയിന്റ് സിഇഒ) ആയി നിയമിക്കുന്നതിനുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നതിനുള്ള അവസാന തീയതി നീട്ടി - rസംബന്ധിച്ച്. | Dept Orders | 22-01-2026 | Download |
| 42 | 1968-ലെ അഖിലേന്ത്യാ സേവന (നടപ്പ്) നിയമങ്ങൾ - ചട്ടം 16()2 - 2025-ലെ വാർഷിക സ്ഥാവര സ്വത്ത് റിട്ടേണുകൾ (AIPR) SPARROW പോർട്ടൽ വഴി IFS ഓഫീസർമാർ ഓൺലൈനായി സമർപ്പിക്കണം - സംബന്ധിച്ച് | Dept Orders | 03-01-2026 | Download |
| 43 | എല്ലാ സർക്കാർ ജീവനക്കാരും പ്രതിവർഷ സ്വത്ത് വിവരപ്പട്ടിക SPARK സോഫ്റ്റ്‌വെയർ മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്നത് - സംബന്ധിച്ച് | Dept Orders | 04-01-2026 | Download |
| 44 | അറ്റൻഡർ ഗ്രേഡ് II തസ്തികയിലേക്ക് നിയമനം നൽകുന്നത് - സംബന്ധിച്ച് .നമ്പർ.ഇ 2-8689/2025 തീയതി:18.11.2025 | Dept Orders | 19-11-2025 | Download |
| 45 | ശബരിമല ഡ്യൂട്ടി - മകരവിളക്ക് മഹോത്സാവം 2025 - 26 ശബരിമല സന്നിധാനത്തും പമ്പയിലും കണ്ട്രോൾ റൂം സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകിയത് - Annexure - ൽ ഭാഗിക ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് . നമ്പർ.KFDHQ/9598/2025 ADMIN/D2 തീയതി:17.11.2025 | Dept Orders | 18-11-2025 | Download |
| 46 | ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമവും പീഡനവും - പരാതി പരിഹാര കമ്മിറ്റി - പുനഃസംഘടന ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് നമ്പർ.ഇ6 -5223/2023 തീയതി:02.01.2025 | Dept Orders | 02-01-2025 | Download |
| 47 | വനം വന്യജീവി വകുപ്പിലെ മിനിസ്റ്റീരിയൽ സൂപ്പർവൈസറി ഉദ്യോഗസ്ഥരുടെയും മിനിസ്റ്റീരിയൽ ജീവനക്കാരുടെയും പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ നിശ്ചയിച്ചു കൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു .നമ്പർ.സ.ഉ.(അച്ചടി)നം.9/2025/F&WLD തീയതി:11.04.2025 | Dept Orders | 15-04-2025 | Download |
| 48 | ഫോറസ്റ്റ് ഡ്രൈവർമാർക്ക് റേഷേൃാ പ്രൊമോഷൻ അനുവദിച്ചുകൊണ്ട് പുറപ്പെടുവിക്കുന്ന ഉത്തരവ് .നമ്പർ.ഇ2-1760/2025 തീയതി:04.03.2025 | Dept Orders | 05-03-2025 | Download |
| 49 | 2024 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക ഫയൽ ചെയ്യാത്ത ജീവനക്കാർക്ക് SPARK മുഖാന്തിരം ഫയൽ ചെയ്യുന്നതിന് സമയം നീട്ടി നൽകുന്നത് - സംബന്ധിച്ച് | Dept Orders | 15-02-2025 | Download |
| 50 | ടൈപ്പിസ്റ്റുമാരുടെ റേഷേൃാ പ്രൊമോഷൻ ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവാകുന്നത് - സംബന്ധിച്ച് .നമ്പർ.ഇ2-3741/2019 തീയതി:02.08.2023 | Dept Orders | 30-01-2025 | Download |
Government of Kerala