പുതിയ വാർത്തകൾ
സമീപകാലത്ത് പ്രസിദ്ധീകരിച്ച് പുതിയ വാർത്തകൾ. വിപുലമായി തിരയുന്നതിന്
| # | Document Title / Number | Type | Published Date | Actions |
|---|---|---|---|---|
| 1 | കേരള ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ നടപടിക്രമങ്ങൾ - കേരള വന്യജീവി (സംരക്ഷണ) ഭേദഗതി നിയമങ്ങൾ, 2026. ഉത്തരവ് നമ്പർ. KFDHQ/9885/2025-CWW/WL13 തീയതി:09.03.2026 | Latest News | 10-03-2026 | Download |
| 2 | കേരള വന്യജീവി (സംരക്ഷണം) ഭേദഗതി ചട്ടങ്ങൾ 2026 | Latest News | 10-03-2026 | Download |
| 3 | കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നത് - സംബന്ധിച്ച് | Latest News | 27-02-2026 | Download |
| 4 | തൃശൂർ സുവോളജിക്കൽ പാർക്കിൽ ഒപ്റ്റിക്കൽ ഫൈബർ ബാക്ക് ബോൺ അധിഷ്ഠിത നിരീക്ഷണ സംവിധാനം രൂപകൽപ്പന ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള പ്രൊപ്പോസലുകൾ ക്ഷണിക്കുന്നു | Latest News | 27-02-2026 | Download |
| 5 | തേക്ക് തടിയുടെ ചില്ലറ വിൽപ്പന - കുളത്തൂപ്പുഴ/തെന്മല/ആര്യങ്കാവ് ഡിപ്പോകൾ | Latest News | 25-02-2026 | Download |
| 6 | ശെന്തുരുണി വന്യജീവി സങ്കേതത്തിൽ ഇക്കോ - സെൻസിറ്റീവ് സോൺ (ESZ) രൂപീകരിക്കുന്നത് - കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് - സംബന്ധിച്ച് | Latest News | 21-02-2026 | Download |
| 7 | പ്രൊപ്പോസലുകൾ അഭ്യർത്ഥിക്കുന്നതിനുള്ള വിജ്ഞാപനം - എസ്റ്റേറ്റ് ഓഫീസ്, കേരള ഫോറസ്റ്റ് ആസ്ഥാനം, തിരുവനന്തപുരം | Latest News | 31-01-2026 | Download |
| 8 | കോഴിക്കോട് വന വികസന ഏജൻസിയിൽ വെറ്ററിനറി സർജൻ (അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. | Latest News | 28-01-2026 | Download |
| 9 | കാൽവിങ് സീസൺ - ഇരവികുളം ദേശീയോദ്യാനം സന്ദർശകരെ നിരോധിച്ചു | Latest News | 24-01-2026 | Download |
| 10 | വാഹന വാടകയ്ക്ക് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു - എസ്റ്റേറ്റ് ഓഫീസ്, കേരള ഫോറസ്റ്റ് ആസ്ഥാനം, തിരുവനന്തപുരം | Latest News | 23-01-2026 | Download |
Government of Kerala