സർക്കുലർ നമ്പർ 14/2018 തസ്തികമാറ്റം മുഖേന റെയിഞ്ച് ഫോറസ്റ്റ് ഒാഫീസറായി പ്രൊമോഷൻ ലഭിച്ച ജീവനക്കാർക്കുള്ള സമയബന്ധിത ഹയർ ഗ്രേഡ് - സ്പഷ്ടീകരണം നൽകുന്നത് സംബന്ധിച്ച്
സർക്കുലർ നമ്പർ 1/2018 തീയതി 31.03.2018 വനം-വന്യജീവി വകുപ്പ് - വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരം ഒാൺലൈൻ മുഖേന നൽകുന്നത് - സംബന്ധിച്ച്
സർക്കുലർ നമ്പർ.12/2018 തീയതി 13.03.2018 വനം വകുപ്പ് ആസ്ഥാനത്തെ ഒാഫീസുകളിൽ ബയോമെട്രിക്ക് ഫിംഗർ പ്രിൻ്റ് അറ്റൻഡൻസ് മാനേജ്മെൻ്റ് സിസ്റ്റം മുഖേന ഹാജർ രേഖപ്പെടുത്തുന്നതിലെ അപാകതകൾ പരിഹരിച്ച് കാര്യക്ഷമമാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ - സംബന്ധിച്ച്
Circular No.9/2018 Procurement/Replacement of Computer-Peripherala and other Electronic Equipments - Temporary arrangements to tide over emergency situations
നമ്പർ 353/എആർ13(2)2017ഉ.പ.ഭ.വ തീയതി 27.11.2017 സർക്കാർ ഒാഫീസുകളിൽ പൊതുജനങ്ങളോട് മാന്യമായ പരിഗണനയും പെരുമാറ്റവും മുതിർന്ന പൗരൻമാർക്ക് ക്യൂവിൽ മുൻഗണന നൽകുന്നത് - നിർദേശം സംബന്ധിച്ച്
സർക്കുലർ നമ്പർ 18/17 അക്കൗണ്ടൻ്റ ജനറലിൻ്റെ അനുമതി കൂടാതെ സർവ്വീസ് ആനുകൂല്യങ്ങൾ വുകുപ്പ് മുഖേന കൈപ്പറ്റുന്നത് നിർദ്ദേശങ്ങൾ - സംബന്ധിച്ച്