G.O.(Ms)No.17/2018/ITD Dated,Thiruvananthapuram, 03/08/2018 Electronics & Information Technology Department – Creation of IT Cell/Division in Departments – Guidelines Approved - Orders issued.
ജി . ഒ . (പി)നമ്പര്‍ 5/2018/വനം തീയതി 4 ജൂലൈ 2018 മലയാറ്റൂര്‍ വനം ഡിവിഷൻ്റെ കീഴിലുള്ള കോടനാട് റേഞ്ചിൻ്റെ പരിധിയില്‍ വരുന്ന മുടിക്കൽ സര്‍ക്കാര്‍ തടി ഡിപ്പോയി ഉപയോഗിച്ചുവരുന്ന 3,1024 ഹെക്ടര്‍ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിച്ചുകൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം
സ.ഉ.(കൈ)നം 36/2018/ വനം തീയതി 13.08.2018 1980ലെ കേരളാ റൂൾസ് ഫോർ പേയ്മെൻറ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് അനിമൽസ് എന്ന ചട്ടങ്ങളിലെ ചട്ടം 2 (എ)ലെ വന്യ ജീവി എന്ന നിർവചനത്തിൽ നിന്നും നാട്ടാനയെ ഒഴിവാക്കി ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
നാട്ടാന പരിപാലന ചട്ടം - നാട്ടാനകളെ നിരീക്ഷിച്ച് വിവരം പോർട്ടലിൽ രേഖ പെടുത്തുന്നത് മാസത്തിൽ രണ്ടു വീതമായി നിജപ്പെടുത്തുന്നത് - സംബന്ധിച്ച് നാട്ടാന പരിപാലന ചട്ടം - നാട്ടാനകളെ നിരീക്ഷിച്ച് വിവരം പോർട്ടലിൽ രേഖ പെടുത്തുന്നത് മാസത്തിൽ രണ്ടു വീതമായി നിജപ്പെടുത്തുന്നത് - സംബന്ധിച്ച്
മിനിമം വേതനം പരിഷ്കരിക്കുന്നത് സംബന്ധിച്ച സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം മിനിമം വേതനം പരിഷ്കരിക്കുന്നത് സംബന്ധിച്ച സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം
G.O.(Ms)No.159/2018/GAD Dated 23.07.2018 AIS - Streamlining the process and procedures for consideration and grant of vigilance clearance to all India service officers belonging to Kerala Cadre
G.O.(Ms)No.30/2018/F&WLD Dated 21.07.2018 Duties and Functions of State Forest Training Institute, Arippa, to the Director SFTI, Arippa and re-designation of the post of Vice Principal, SFTI, Walayar and Assistant Conservator of Forests (T&E) SFTI Arippa as Deputy Director
GO(Rt)No.104/2018/F&WLD State Level Monitoring Committee decision - Survey and Demarcation of Forest land leased out to Government Departments/Public Sector Undertakings/Agencies - Authorizing Forest Officials to assist the survey works