മലയാറ്റൂര്‍ വനം ഡിവിഷൻ്റെ കീഴിലുള്ള കോടനാട് റേഞ്ചിൻ്റെ പരിധിയില്‍ വരുന്ന മുടിക്കൽ സര്‍ക്കാര്‍ തടി ഡിപ്പോയി ഉപയോഗിച്ചുവരുന്ന 3,1024 ഹെക്ടര്‍ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിച്ചുകൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം