വിവരാവകാശ നിയമം 2005 പ്രകാരം കേരളം വനംവകുപ്പിൽ നിന്നും പൊതുജനങ്ങൾക്ക് ആവശ്യമായ ഔദ്യോഗിക വിഷയങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിന് ബന്ധപ്പെടേണ്ട സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെയും അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെയും അപ്പീൽ അധികാരികളുടെയും വിവരങ്ങൾ പുനർ സ്ഥാനനിർണ്ണയം ചെയ്ത് ചുവടെ ചേർക്കുന്നു Amendment Order of PCCF &HoFF - Appointment of SPIOs/Appellate Authority Order No.E5-6525/2019 Dated 31.12.2019 The Right to Information Act 2005 - Act അറിയാനുള്ള അവകാശനിയമം 2005 - Act (Malayalam) State Public Information Officer & Appellate authority in the O/o EFL Custodian The decision of the Bombay High Court in Writ Petition No. 419 of 2007 regarding information under the Right to Information Act RTI application received by a Public Authority relating to information concerning other Public Authority/Authorities