Logo  Government of Kerala

സർക്കാർ ഉത്തരവുകൾ

സമീപകാലത്ത് പ്രസിദ്ധീകരിച്ച്  സർക്കാർ ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്

# Document Title / Number Type GO Date Actions
161 G.O. (RT)262/2024/F&WLD - ചാലക്കുടി ഡിപ്പോകളില്‍ നടന്ന വിവിധ ലേലങ്ങളില്‍ വിളിച്ചെടുത്ത തടികളുടെ പണമടയ്ക്കേണ്ട കാലാവധി അവസാനിച്ചിട്ടുള്ളതിനാല്‍ പണമടയ്ക്കടയ്ക്കുന്നതിനുള്ള കാലാവധി ദീർഘിപ്പുള്ള ഉത്തരവ് Govt Order 13-06-2024 Download
162 G.O. (RT)259/2024/F&WLD - മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സര്‍ജനായ ഡോ.മിഥുന്‍ ഒ വി അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറായി അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ചുള്ള ഉത്തരവ് Govt Order 12-06-2024 Download
163 G.O. (RT)260/2024/F&WLD - ഡോ. അരുണ്‍ സത്യന്‍ - നെ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് Govt Order 12-06-2024 Download
164 G.O. (RT)261/2024/F&WLD - ഡോ. ഡേവിഡ് എബ്രഹാം - ന്റെ അന്യത്ര സേവനകാലാവധി ഒരു വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ച് - ഉത്തരവ് Govt Order 12-06-2024 Download
165 G.O. (RT)257/2024/F&WLD - മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സര്‍ജനായ ഡോ.ശ്യാം എസിനെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറായി അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ചുള്ള ഉത്തരവ് Govt Order 11-06-2024 Download
166 G.O. (RT)255/2024/F&WLD - ശ്രീ അജയന്റെ ചികിത്സക്കായി ചെലവായ തുക പ്രതിപൂരണം ചെയ്ത് നല്കുന്നതിനുള്ള അനുമതി ഉത്തരവ് Govt Order 11-06-2024 Download
167 G.O. (RT)256/2024/F&WLD - ബീറ്റ് ഫോറസ്റ്റ് ശ്രീ ദീപു കെ എസ് ന് പ്രത്യേക അവശതാവധി അനുവദിച്ചുള്ള ഉത്തരവ് Govt Order 11-06-2024 Download
168 G.O. (RT)258/2024/F&WLD - Deputation of Sri. Samuel Vanlalngheta Pachuau IFS to attend the Consultative meeting for discussion on deferred items in the 28th & 29th of Executive Committee of National Authority of CAMPA in New Delhi Govt Order 11-06-2024 Download
169 G.O. (RT)254/2024/F&WLD - അസിസ്റ്റന്റ് കണ്‍സര്‍വേറ്റ‍ര്‍ ഓഫ് ഫോറസ്റ്റ്സ് തസ്തികയില്‍ - സ്ഥലം മാറ്റം/ അധിക ചുമതല അനുവദിച്ചു - ഉത്തരവ് Govt Order 06-06-2024 Download
170 G.O. (RT)251/2024/F&WLD - ജീവനക്കാര്യം - റിട്ട. റേഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസര്‍ ശ്രീ. പ്രിയദര്‍ശന്‍ പൊന്നേമ്പറമ്പത്തിന്‌ 2021-22 വര്‍ഷത്തെ ഉത്സവബത്ത അനുവദിക്കുന്നതിന്‌ അനുമതി നല്‍കിയുള്ള ഉത്തരവ്‌ Govt Order 04-06-2024 Download