Logo  Government of Kerala

സർക്കാർ ഉത്തരവുകൾ

സമീപകാലത്ത് പ്രസിദ്ധീകരിച്ച്  സർക്കാർ ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്

# Document Title / Number Type GO Date Actions
11 G.O. (RT)436/2025/F&WLD - വനം വകുപ്പ് ആസ്ഥാനത്തെ സെന്‍ട്രല്‍ ലൈബ്രറിയുടെ വികസനത്തിനായി ലൈബ്രറി ഡെവലപ്മെന്റ്‌ കമ്മിറ്റി രൂപികരിച്ചുള്ള ഉത്തരവ്‌ Govt Order 16-10-2025 Download
12 G.O. (RT)431/2025/F&WLD - മുഖ്യമന്ത്രി എന്നോടൊപ്പം (CM with me) പരിപാടി- സിറ്റിസണ്‍ കണക്ട്‌ സെന്ററിന്റെ പ്രവര്‍ത്തനം- വകുപ്പുതല നോഡല്‍ ഓഫീസര്‍, ലിങ്ക്‌ നോഡല്‍ ഓഫീസര്‍ എന്നിവരെ നിശ്ചയിച്ചുള്ള ഉത്തരവ്‌. Govt Order 15-10-2025 Download
13 G.O. (RT)419/2025/F&WLD - വനം വന്യജീവി വകുപ്പ് പ്രസിദ്ധീകരിക്കുന്ന അരണ്യം മാസിക 2025-26 വർഷത്തേക്ക് അച്ചടിക്കുന്നതിന് അനുമതി ഉത്തരവ് Govt Order 04-10-2025 Download
14 G.O. (RT)409/2025/F&WLD - 2025 ഒക്ടോബര്‍ 2 മുതല്‍ 8 വരെയുള്ള വനൃജീവി വാരാഘോഷം -സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പ്രതിജ്ഞ എടുക്കുന്നത്‌ സംബന്ധിച്ചുള്ള ഉത്തരവ്‌. Govt Order 02-10-2025 Download
15 G.O. (RT)396/2025/F&WLD - Establishment - Final Seniority List of Administrative Assistants as on 01.07.2025 - Approved Govt Order 22-09-2025 Download
16 G.O. (RT)393/2025/F&WLD - എറണാകുളം സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഓഫീസിലെ ക്ലാര്‍ക്ക് തസ്തിക കാലടി പ്രകൃതി പഠന കേന്ദ്രത്തിലേയ്ക്കും, കോടനാട് റിസര്‍ച്ച് റെയിഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ തസ്തിക എറണാകുളം ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഓഫീസിലേയ്ക്കും, കോടനാട് റിസര്‍ച്ച് റെയിഞ്ചിലെ 2 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകള്‍ കാപ്രിക്കാട് സെക്ഷനിലേക്കും പുനര്‍വിന്യസിച്ച് ഉത്തരവ് Govt Order 20-09-2025 Download
17 G.O. (RT)380/2025/F&WLD - ശ്രീ. ഡോ. ശ്യാം എസ്സിന്റെ അന്യത്രസേവ കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ് Govt Order 17-09-2025 Download
18 G.O. (RT)381/2025/F&WLD - ശ്രീ. ഡോ.മിഥുൻ ഒ വി- യുടെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ് Govt Order 17-09-2025 Download
19 G.O. (RT)377/2025/F&WLD - 2024-25 വര്‍ഷത്തില്‍ അസംസ്കൃത വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് M/s കേരള പേപ്പര്‍ പ്രോഡക്സ് ലിമിറ്റഡിന് അനുവദിച്ച കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് Govt Order 16-09-2025 Download
20 G.O. (RT)373/2025/F&WLD - തേക്കടിയിലെ വള്ളക്കടവ് റെയിഞ്ചില്‍ നിന്നും 1996-98 സാമ്പത്തിക വർഷത്തില്‍ ശബരിമല സന്നിധാനത്തിലെ പോലീസ് മെസ്സിലേക്ക് വിറക് നല്‍കിയതുമായി ബന്ധപ്പെട്ടു ലഭിക്കേണ്ട തുക എഴുതിത്തള്ളിയുള്ള ഉത്തരവ് Govt Order 11-09-2025 Download