Logo  Government of Kerala

സർക്കാർ ഉത്തരവുകൾ

സമീപകാലത്ത് പ്രസിദ്ധീകരിച്ച്  സർക്കാർ ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്

# Document Title / Number Type GO Date Actions
51 G.O. (RT)217/2025/F&WLD - ശ്രീ. അനുരാജ് സി-യ്ക്ക് പഠനാവശ്യത്തിനായി അനുവദിച്ച ശൂന്യവേതനാവധി വിനിയോഗിക്കാത്ത കാലയളവ് റദ്ദ് ചെയ്ത് ഉത്തരവ് Govt Order 04-06-2025 Download
52 G.O. (RT)210/2025/F&WLD - മലപ്പുറം നെടുങ്കയം ഡിപ്പോയില്‍ ഓഫീസ്‌ അറ്റന്‍ഡന്റായി സേവനമനുഷ്ടിക്കുന്ന കുമാരി അംന എം. - ന്‌ ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ്‌. Govt Order 31-05-2025 Download
53 G.O. (RT)203/2025/F&WLD - ജീവനക്കാര്യം - അഡ്മിനിസ്ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ തസ്തികയിലേയ്ക്ക്‌ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം നല്കി നിയമിച്ചുള്ള ഉത്തരവ്‌. Govt Order 29-05-2025 Download
54 G.O. (RT)204/2025/F&WLD - ജീവനക്കാര്യം - സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ തസ്തികയിലേയ്ക്ക്‌ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം നല്കി നിയമിച്ചുള്ള ഉത്തരവ്‌. Govt Order 29-05-2025 Download
55 G.O. (M/S)17/2025/F&WLD - കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള ഉത്തരവുകളുടെ കാലാവധിഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് Govt Order 28-05-2025 Download
56 G.O. (RT)200/2025/F&WLD - വനം വകുപ്പിലെ ക്ലര്‍ക്ക്‌, ശ്രീമതി. ഷൈനി കെ.എല്‍, ബഹു. കേരളാ അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത OA(EKM) 1081/2024 നമ്പര്‍ കേസിലെ ഉത്തരവ്‌ നടപ്പിലാക്കിയുള്ള ഉത്തരവ്‌. Govt Order 27-05-2025 Download
57 G.O. (RT)198/2025/F&WLD - ശ്രീ. സി.ബി. ഉദയകുമാര്‍ ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യ WP(C) 15392/2022 നമ്പര്‍ കേസിലെ കോടതിവിധി നടപ്പിലാക്കിയുള്ള ഉത്തരവ്‌. Govt Order 26-05-2025 Download
58 G.O. (RT)197/2025/F&WLD - വനം വകുപ്പിലെ 20 ആര്‍ ആര്‍ ടി - കളിലേയ്ക്ക് 20 സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ തസ്തികകള്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളായി അപ്ഗ്രേഡ് ചെയ്ത് ഉത്തരവ് Govt Order 26-05-2025 Download
59 G.O. (RT)196/2025/F&WLD - 49th adjourned Annual General Meeting - ശ്രീമതി. സീത എസ്. ലക്ഷ്മി - യെ ഗവര്‍ണറുടെ പ്രതിനിധിയായി നിയമിച്ച് ഉത്തരവ് Govt Order 22-05-2025 Download
60 G.O. (RT)174/2025/F&WLD - Establishment - Ex-post-facto sanction to Sri. Rajesh Ravindran,IFS,Principal Chief Conservator of Forests (FM) & Nodal Officer, F(C)Act to attend Meeting at New Delhi - Sanction accorded Govt Order 01-05-2025 Download