സർക്കാർ ഉത്തരവുകൾ
സമീപകാലത്ത് പ്രസിദ്ധീകരിച്ച് സർക്കാർ ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്
| # | Document Title / Number | Type | GO Date | Actions |
|---|---|---|---|---|
| 31 | G.O. (RT)393/2025/F&WLD - എറണാകുളം സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഓഫീസിലെ ക്ലാര്‍ക്ക് തസ്തിക കാലടി പ്രകൃതി പഠന കേന്ദ്രത്തിലേയ്ക്കും, കോടനാട് റിസര്‍ച്ച് റെയിഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ തസ്തിക എറണാകുളം ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഓഫീസിലേയ്ക്കും, കോടനാട് റിസര്‍ച്ച് റെയിഞ്ചിലെ 2 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകള്‍ കാപ്രിക്കാട് സെക്ഷനിലേക്കും പുനര്‍വിന്യസിച്ച് ഉത്തരവ് | Govt Order | 20-09-2025 | Download |
| 32 | G.O. (RT)380/2025/F&WLD - ശ്രീ. ഡോ. ശ്യാം എസ്സിന്റെ അന്യത്രസേവ കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ് | Govt Order | 17-09-2025 | Download |
| 33 | G.O. (RT)381/2025/F&WLD - ശ്രീ. ഡോ.മിഥുൻ ഒ വി- യുടെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ് | Govt Order | 17-09-2025 | Download |
| 34 | G.O. (RT)377/2025/F&WLD - 2024-25 വര്‍ഷത്തില്‍ അസംസ്കൃത വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് M/s കേരള പേപ്പര്‍ പ്രോഡക്സ് ലിമിറ്റഡിന് അനുവദിച്ച കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് | Govt Order | 16-09-2025 | Download |
| 35 | G.O. (RT)373/2025/F&WLD - തേക്കടിയിലെ വള്ളക്കടവ് റെയിഞ്ചില്‍ നിന്നും 1996-98 സാമ്പത്തിക വർഷത്തില്‍ ശബരിമല സന്നിധാനത്തിലെ പോലീസ് മെസ്സിലേക്ക് വിറക് നല്‍കിയതുമായി ബന്ധപ്പെട്ടു ലഭിക്കേണ്ട തുക എഴുതിത്തള്ളിയുള്ള ഉത്തരവ് | Govt Order | 11-09-2025 | Download |
| 36 | G.O. (RT)372/2025/F&WLD - Wildlife Week Celebrations 2025 - from 2nd October to 8th October - Exemption from payment of entry fee for general public and winners of Wildlife Week Celebrations 2025 to visit National Parks, Tiger Reserves and Wildlife Sanctuaries in the State | Govt Order | 11-09-2025 | Download |
| 37 | G.O. (P)369/2025/F&WLD - ലക്ഷം വീട് പദ്ധതിക്കുവേണ്ടി വനം വകുപ്പില്‍ നിന്നും റവന്യൂ വകുപ്പിന് തടി നല്കിയ വകയില്‍ ഹൈറേഞ്ച് സർക്കിളില്‍ റവന്യൂ കുടിശ്ശികയായി നിലനില്ക്കുന്നതായ കുടിശ്ശിക എഴുതിത്തള്ളിയുള്ള ഉത്തരവ് | Govt Order | 03-09-2025 | Download |
| 38 | G.O. (RT)355/2025/F&WLD - ശ്രീ നസീർ എസ് ബഹു.കേരള അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത കേസിലെ ഉത്തരവ് നടപ്പിലാക്കിയുള്ള ഉത്തരവ് | Govt Order | 22-08-2025 | Download |
| 39 | G.O. (M/S)23/2025/F&WLD - Establishment - Qualification and Method of appointment - Deputy Director (Wildlife Education) - Fixing of | Govt Order | 20-08-2025 | Download |
| 40 | G.O. (M/S)22/2025/F&WLD - കേരളത്തിലെ സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനം - നയരേഖ നടപ്പില്‍ വരുത്തുന്നതിനാവശ്യമായ മാർഗ്ഗ നിർദ്ദേശ്ശങ്ങള്‍ അംഗീകരിച്ചുള്ള ഉത്തരവ് | Govt Order | 20-08-2025 | Download |
Government of Kerala