സർക്കാർ ഉത്തരവുകൾ
സമീപകാലത്ത് പ്രസിദ്ധീകരിച്ച് സർക്കാർ ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്
| # | Document Title / Number | Type | GO Date | Actions |
|---|---|---|---|---|
| 31 | G.O. (RT)299/2025/F&WLD - ശ്രീ. എസ്. സുരേഷ് കുമാര്‍ -ന്റെ ഭാര്യയുടെ ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്ത നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് | Govt Order | 04-08-2025 | Download |
| 32 | G.O. (RT)300/2025/F&WLD - ഡോ. ഡേവിഡ് എബ്രഹാം - ന്റെ അന്യത്ര സേവന കാലാവധി ഒരു വര്‍ഷത്തേയ്ക്ക കൂടി ദീര്‍ഘിപ്പിച്ച് ഉത്തരവ് | Govt Order | 04-08-2025 | Download |
| 33 | G.O. (RT)312/2025/F&WLD - കേരള വനം വികസന കോര്‍പ്പറേഷനില്‍ രൂപീകരിച്ചിട്ടുളള വിജിലന്‍സ് സെല്ലിന്റെ കണ്‍വീനറെയും അംഗത്തെയും നിയമിച്ച് ഉത്തരവ് | Govt Order | 04-08-2025 | Download |
| 34 | G.O. (RT)296/2025/F&WLD - സ്പെഷ്യല്‍ റൂള്‍സിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച പി എസ് സി വിജ്ഞാനം പ്രകാരം ബൈ ട്രാന്‍സ്ഫര്‍, ബൈ പ്രൊമോഷന്‍ മുഖേനയും 30-08-2010 ന് മുമ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ നിയമനം ലഭിച്ചവര്‍ക്ക് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനുളള അവശ്യ യോഗ്യതകളായി ടെസ്റ്റ് യോഗ്യതകളില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുളള സവിശേഷ അധികാരം ഉപയോഗിച്ച് ഇളവ് അനുവദിച്ച് ഉത്തരവ് | Govt Order | 01-08-2025 | Download |
| 35 | G.O. (RT)297/2025/F&WLD - കേരള വനം വികസന കോർപ്പറേഷനിലെ ശമ്പള പരിഷ്കരണ പ്രകാരമുള്ള കുടിശ്ശിക ആദ്യ രണ്ട് ഗഡുക്കള്‍ അനുവദിച്ചുള്ള ഉത്തരവ് | Govt Order | 01-08-2025 | Download |
| 36 | G.O. (RT)290/2025/F&WLD - ശ്രീ. സുരേഷ് കുമാർ - ന്റെ ഭാര്യയുടെ ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്ത് നൽകുന്നതിന് അനുമതി നൽകി ഉത്തരവ് | Govt Order | 28-07-2025 | Download |
| 37 | G.O. (RT)285/2025/F&WLD - ശ്രീ. ഡോ. അരുണ്‍ സക്കറിയ - യെ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ തസ്തികയില്‍ നിയമിച്ചുള്ള ഉത്തരവ് | Govt Order | 23-07-2025 | Download |
| 38 | G.O. (RT)267/2025/F&WLD - ജീവനക്കാര്യം - ശ്രീമതി ശ്രീരേഖ എസ്., അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്. | Govt Order | 05-07-2025 | Download |
| 39 | G.O. (RT)268/2025/F&WLD - ജീവനക്കാര്യം - ശ്രീ.രാജേഷ് കുമാര്‍ ആര്‍.,സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്. | Govt Order | 05-07-2025 | Download |
| 40 | G.O. (RT)269/2025/F&WLD - ജീവനക്കാര്യം - ശ്രീമതി ബീന എസ്., അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്. | Govt Order | 05-07-2025 | Download |
Government of Kerala