സർക്കാർ ഉത്തരവുകൾ
സമീപകാലത്ത് പ്രസിദ്ധീകരിച്ച് സർക്കാർ ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്
| # | Document Title / Number | Type | GO Date | Actions |
|---|---|---|---|---|
| 171 | G.O. (RT)237/2024/F&WLD - മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സര്‍ജനായ ഡോ. സുശില്‍ കുമാര്‍ സി - യെ വനം വകുപ്പില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറായി അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിച്ചുള്ള ഉത്തരവ് | Govt Order | 21-05-2024 | Download |
| 172 | G.O. (RT)235/2024/F&WLD - ശ്രീ. സലിം. കെ.എസ്-ന് അനുവദിച്ചിരുന്ന പലിശരഹിത വായ്പ ക്രമീകരിച്ച ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി സാധൂകരിച്ച് നല്‍കി ഉത്തരവ് | Govt Order | 20-05-2024 | Download |
| 173 | G.O. (RT)236/2024/F&WLD - കെ.എഫ്.ഡി.സി യുടെ തോട്ടങ്ങളില്‍ യൂക്കാലിപ്റ്റസ് നടുന്നതിന് അനുമതി നല്‍കിയ ഉത്തരവ് -ഭേദഗതി വരുത്തിയുള്ള ഉത്തരവ് | Govt Order | 20-05-2024 | Download |
| 174 | G.O. (RT)216/2024/F&WLD - കൊല്ലം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസിലെ ജുനിയര്‍ സൂപ്രണ്ട് ശ്രീ.സുരേഷ് കുമാര്‍ - ന്റെ ഭാര്യയുടെ ചികിത്സയ്ക്കായി അനുവദിച്ച പലിശരഹിത വായ്പ ക്രമീകരിച്ചും ബാക്കി തുക പ്രതിപൂരണം ചെയ്തും നല്ലന്നതിന് അനുമതി നല്കിയുള്ള ഉത്തരവ് | Govt Order | 04-05-2024 | Download |
| 175 | G.O. (RT)211/2024/F&WLD - അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം/നിയമനം നല്കി ഉത്തരവ് | Govt Order | 03-05-2024 | Download |
| 176 | G.O. (RT)209/2024/F&WLD - ശ്രീമതി. നഞ്ചി. സി. യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് നല്‍കി ഉത്തരവ് | Govt Order | 02-05-2024 | Download |
| 177 | G.O. (RT)199/2024/F&WLD - ജീവനക്കാര്യം - സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീ രാമൻ എം ന്‍റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് നല്‍കിയുള്ള ഉത്തരവ് | Govt Order | 22-04-2024 | Download |
| 178 | G.O. (RT)195/2024/F&WLD - ജീവനക്കാര്യം - സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീ. പ്രസാദ് കെ.ആർ ന്‍റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് നല്‍കിയുള്ള ഉത്തരവ് | Govt Order | 19-04-2024 | Download |
| 179 | G.O. (RT)197/2024/F&WLD - ജീവനക്കാര്യം - സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീ സുബ്രഹ്മണ്യൻ ന്‍റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് നല്‍കിയുള്ള ഉത്തരവ് | Govt Order | 19-04-2024 | Download |
| 180 | G.O. (RT)187/2024/F&WLD - ജീവനക്കാര്യം- ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശ്രീ. ഉണ്ണി.എന്‍.എന്‍ -ന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു നല്‍കിയുള്ള ഉത്തരവ് | Govt Order | 15-04-2024 | Download |
Government of Kerala