Logo  Government of Kerala

സർക്കാർ ഉത്തരവുകൾ

സമീപകാലത്ത് പ്രസിദ്ധീകരിച്ച്  സർക്കാർ ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്

# Document Title / Number Type GO Date Actions
81 G.O. (RT)64/2025/F&WLD - വനം വകുപ്പില്‍ അസിസ്റ്റന്റ്‌ ഫോറസ്റ്റ്‌ വെറ്ററിനറി ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ഡോ. അനുരാജ്‌ ആര്‍ -ന്റെ അന്യത്ര സേവനകാലാവധി ഒരു വര്‍ഷത്തേയ്ക്ക്‌ കൂടി ദീര്‍ഘിപ്പിച്ചു നല്കിയുള്ള ഉത്തരവ്‌. Govt Order 13-02-2025 Download
82 G.O. (RT)66/2025/F&WLD - ജീവനക്കാര്യം - ശ്രീ.അരുണ്‍ കുമാര്‍.കെ - യുടെ ക്ലാര്‍ക്ക്‌ തസ്തികയിലെ പ്രൊബേഷന്‍ കാലയളവ്‌ ദീര്‍ഘിപ്പിച്ചു നല്കിയുള്ള ഉത്തരവ്‌. Govt Order 13-02-2025 Download
83 G.O. (RT)61/2025/F&WLD - Establishment - Deputation of Sri. Manu Sathyan, Divisional Forest Officer (Flying Squad) Ernakulam to participate and conduct a session in two day training program at Ranthambore Tiger Reserve, Rajasthan - Sanction accorded Govt Order 11-02-2025 Download
84 G.O. (RT)54/2025/F&WLD - അഗസ്ത്യാര്‍കൂടം സീസണല്‍ ട്രെക്കിംഗ്‌ 2025 - ട്രെക്കിങ്ങ്‌ തീയതി പുനക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ്. Govt Order 04-02-2025 Download
85 G.O. (RT)26/2025/F&WLD - ജീവനക്കാര്യം - വനം വകുപ്പില്‍ ഫോറസ്റ്റ്‌ ഇന്റലിജന്‍സ്‌ സ്ലീപ്പര്‍ സെല്‍ രൂപീകരിച്ചുള്ള ഉത്തരവ്‌. Govt Order 22-01-2025 Download
86 G.O. (RT)22/2025/F&WLD - ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി മീറ്റിംഗ് - വനം വന്യജീവി വകുപ്പിലെ സ്പെഷ്യല്‍ സെക്രട്ടറിയെ പ്രതിനിധിയായി നിയമിച്ച് ഉത്തരവ് Govt Order 17-01-2025 Download
87 G.O. (RT)15/2025/F&WLD - വനം വകുപ്പാസ്ഥാനത്തെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ 19 തസ്തികകളില്‍ ഒരെണ്ണം മലയാറ്റൂര്‍ വനം ഡിവിഷനിലേയ്ക്ക് പുനര്‍വിന്യസിച്ചു കൊണ്ട് ഉത്തരവ് Govt Order 15-01-2025 Download
88 G.O. (RT)16/2025/F&WLD - പി.എഫ്.എം കോര്‍ഡിനേറ്റര്‍ തസ്തികയുടെ പൂര്‍ണ അധിക ചുമതല വര്‍ക്കിങ് പ്ലാന്‍ ആന്റ് റിസര്‍ച് സി.സി.എഫ് - ന്റെ കാര്യാലയത്തിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ - ന് നല്‍കിയ നടപടി ക്രമം സാധൂകരിച്ചു ഉത്തരവ് Govt Order 15-01-2025 Download
89 G.O. (RT)17/2025/F&WLD - ശ്രീ. ഷിബു. ടി.എന്‍ -നെ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് Govt Order 15-01-2025 Download
90 G.O. (RT)538/2024/F&WLD - അസിസ്റ്റന്റ് കണ്‍സ‍ര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തസ്തികയില്‍ സ്ഥലംമാറ്റം അനുവദിച്ചുള്ള ഉത്തരവ് Govt Order 28-12-2024 Download