സർക്കാർ ഉത്തരവുകൾ
സമീപകാലത്ത് പ്രസിദ്ധീകരിച്ച് സർക്കാർ ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്
| # | Document Title / Number | Type | GO Date | Actions |
|---|---|---|---|---|
| 161 | G.O. (RT)376/2024/F&WLD - Establishment - Deputation of Sri. Pramod.G.Krishnan, IFS APCCF(Admn) to participate the workshop at New Delhi - Sanction accorded | Govt Order | 24-08-2024 | Download |
| 162 | G.O. (M/S)32/2024/F&WLD - Revision of Seigniorage Rate of Sand | Govt Order | 23-08-2024 | Download |
| 163 | G.O. (RT)373/2024/F&WLD - കോന്നി ഡിപ്പോയില്‍ നിന്നും M/s. ലതാ ടിമ്പേഴ്സ് എന്ന സ്ഥാപനം ലേലം കൊണ്ട ഉരുപ്പടികളില്‍ കാലാവധി കഴിഞ്ഞും നീക്കം ചെയ്യാതിരുന്നവ പിഴ ചുമത്തിയും തറവാടക, ചട്ടപ്രകാരമുളള നികുതികള്‍ എന്നിവ ഈടാക്കിയും വിട്ടുനല്‍കുന്നതിന് അനുമതി നല്കി ഉത്തരവ് | Govt Order | 23-08-2024 | Download |
| 164 | G.O. (RT)364/2024/F&WLD - ബഹു. മുഖ്യമന്ത്രിയുടെ 2023-ലെ ഫോറസ്റ്റ് മെഡല്‍ അനുവദിച്ച് ഉത്തരവ് | Govt Order | 19-08-2024 | Download |
| 165 | G.O. (RT)366/2024/F&WLD - ബഹു. മുഖ്യമന്ത്രിയുടെ 2024-ലെ ഫോറസ്റ്റ് മെഡല്‍ അനുവദിച്ച് ഉത്തരവ് | Govt Order | 19-08-2024 | Download |
| 166 | G.O. (RT)363/2024/F&WLD - പുനലൂർ ടിംബർ സെയില്‍സ് ഡിവിഷനിലുള്ള തസ്തികകള്‍ പരസ്പരം മാറ്റി പുന:ക്രമീകരിച്ചുള്ള ഉത്തരവ് | Govt Order | 16-08-2024 | Download |
| 167 | G.O. (RT)359/2024/F&WLD - ശ്രീ രഞ്ജിത് എം കെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തസ്തികയില്‍ നോഷണല്‍ പ്രൊമേഷ അനുവദിച്ച ഉത്തരവ് | Govt Order | 14-08-2024 | Download |
| 168 | G.O. (RT)341/2024/F&WLD - ശ്രീ. എസ് സുരേഷ് കുമാർ - ന്റെ ഭാര്യയുടെ ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്ത് നൽകുന്നതിന് അനുമതി നൽകി ഉത്തരവ് | Govt Order | 07-08-2024 | Download |
| 169 | G.O. (RT)346/2024/F&WLD - കേരളം വനം വികസന കോര്പ്പറേഷന് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ശ്രീമതി. സൂസന് ഗോപിയെ നിയമിച്ച് കൊണ്ടും ഓഹരി കൈമാറ്റം ചെയ്തുകൊണ്ടും ഉത്തരവ് | Govt Order | 07-08-2024 | Download |
| 170 | G.O. (RT)340/2024/F&WLD - Deputation of officers of the Vigilance Wing to visit and participate in training in Neyveli Tamil Nadu Power Limited (NTPL), Tuticorin, Tamilnadu | Govt Order | 05-08-2024 | Download |
Government of Kerala