Logo  Government of Kerala

സർക്കാർ ഉത്തരവുകൾ

സമീപകാലത്ത് പ്രസിദ്ധീകരിച്ച്  സർക്കാർ ഉത്തരവുകൾ. വിപുലമായി തിരയുന്നതിന്

# Document Title / Number Type GO Date Actions
31 G.O. (RT)514/2025/F&WLD - Establishment - Deputation of Principal Chief Conservator of Forests (Forest Management) & Chief Conservator of Forests (Working Plan & Research) to attend a meeting at Integrated Regional Office, Bengaluru Govt Order 21-11-2025 Download
32 G.O. (RT)481/2025/F&WLD - ശ്രീ. ഷേക്ക് ഷാഹിന്‍.എം - ന്റെ മാതാവിന്റെ ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്ത് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് Govt Order 07-11-2025 Download
33 G.O. (RT)473/2025/F&WLD - ഡോ. ജയ്സ് മോന്‍.പി.അച്ചന്‍കുഞ്ഞ് -നെ വനംവകുപ്പില്‍ ഫോറസ്റ്റ് വെറ്ററിനറി ഓഫീസറായി അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് Govt Order 06-11-2025 Download
34 G.O. (RT)478/2025/F&WLD - ശ്രീ. പ്രദീപ് പി.പി -യ്ക്ക് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ പൂര്‍ണ്ണ അധിക ചുമതല നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവ് Govt Order 06-11-2025 Download
35 G.O. (RT)458/2025/F&WLD - വനം വകുപ്പ് സംസ്ഥാനത്തെ സെൻട്രല്‍ ലൈബ്രറിയുടെ വികസന പ്രവർത്തനങ്ങള്‍ നടത്തുന്നതിനായി പ്രവർത്തന രേഖ അംഗീകരിച്ചുള്ള ഉത്തരവ് Govt Order 29-10-2025 Download
36 G.O. (RT)448/2025/F&WLD - ശ്രീ. ഹബീബ് ഹസ്സനും മറ്റുളളവരും ബഹു.ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത കേസിലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ് Govt Order 23-10-2025 Download
37 G.O. (RT)449/2025/F&WLD - ഡോ. അരുണ്‍ കുമാര്‍ എസ്.കെ -യുടെ അന്യത്ര സേവനകാലാവധി ഒരു വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ച് ഉത്തരവ് Govt Order 23-10-2025 Download
38 G.O. (RT)436/2025/F&WLD - വനം വകുപ്പ് ആസ്ഥാനത്തെ സെന്‍ട്രല്‍ ലൈബ്രറിയുടെ വികസനത്തിനായി ലൈബ്രറി ഡെവലപ്മെന്റ്‌ കമ്മിറ്റി രൂപികരിച്ചുള്ള ഉത്തരവ്‌ Govt Order 16-10-2025 Download
39 G.O. (RT)431/2025/F&WLD - മുഖ്യമന്ത്രി എന്നോടൊപ്പം (CM with me) പരിപാടി- സിറ്റിസണ്‍ കണക്ട്‌ സെന്ററിന്റെ പ്രവര്‍ത്തനം- വകുപ്പുതല നോഡല്‍ ഓഫീസര്‍, ലിങ്ക്‌ നോഡല്‍ ഓഫീസര്‍ എന്നിവരെ നിശ്ചയിച്ചുള്ള ഉത്തരവ്‌. Govt Order 15-10-2025 Download
40 G.O. (RT)419/2025/F&WLD - വനം വന്യജീവി വകുപ്പ് പ്രസിദ്ധീകരിക്കുന്ന അരണ്യം മാസിക 2025-26 വർഷത്തേക്ക് അച്ചടിക്കുന്നതിന് അനുമതി ഉത്തരവ് Govt Order 04-10-2025 Download