Kerala Forest Department

Author name: Audit

എസ് പി ഐ ഓ

വിവരാവകാശ നിയമം 2005  പ്രകാരം കേരളം വനംവകുപ്പിൽ നിന്നും പൊതുജനങ്ങൾക്ക് ആവശ്യമായ ഔദ്യോഗിക വിഷയങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിന് ബന്ധപ്പെടേണ്ട സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെയും അസിസ്റ്റന്റ്  സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെയും അപ്പീൽ അധികാരികളുടെയും വിവരങ്ങൾ പുനർ സ്ഥാനനിർണ്ണയം ചെയ്ത് ചുവടെ ചേർക്കുന്നു SA & NO വർക്കിംഗ് പ്ലാൻ & റിസർച്ച് സോഷ്യൽ ഫോറെസ്റ്ററി വിഭാഗം

ചുമതലകളും പ്രവർത്തനങ്ങളും

ചീഫ് കൺസർവേറ്റർ ഓഫ് ഫോറെസ്റ്റിനും അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറെസ്റ്റിനും നിശ്ചയിച്ചിട്ടുള്ള ചുമതലകളും പ്രവർത്തനങ്ങളും അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറെസ്റ്റ്സ് (SA & NO) സോഷ്യൽ ഫോറെസ്റ്ററി വിഭാഗം

Scroll to Top