ഇ- സേവനങ്ങൾ
ഇ- സേവനങ്ങൾ Compensation to victims of Wildlife Attack Cutting Permission Timber Transit Pass Exotic Birds / Pet Shops Film Shooting Permission Forest Clearance/ Wildlife Clearance Free Nature Camp Paid Nature Camp Research in Forest Areas permissions e-Tender e-Auction SARPA Officer’s e-Desk തടി അധിഷ്‌ഠിത വ്യവസായങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള അപേക്ഷകൾ വനമിത്ര അവാർഡ് സ്വകാര്യ ഭൂമിയിൽ മരം വച്ച് പിടിപ്പിക്കുന്നതിനുള്ള പ്രോത്സാഹന …
അപേക്ഷാ ഫോമുകൾ
Application for IB Booking Application for Certified Snake Handler | Malayalam Application Form for “Green Passport” | Government Order Application form for the registration of Forestry Club Application form for Sacred Grove Conservation Scheme Application Form for Permits for Research Work Application form for NOC for Wood-Based Industries ചാരിറ്റബിൾ / ഗവൺമെൻ്റിതര / യുവജന സംഘടനകളിലെ അംഗങ്ങൾക്ക് പ്രകൃതി പഠന ക്യാമ്പിനുള്ള അപേക്ഷ …
മരം അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്കുള്ള ലൈസൻസ്
Kerala Forest(Regulation of Sawmills and other Wood-based Industrial Units) Rules. 2012 (SRO No.269/2012 dated 19.04.2012: G.O(P)No.51/2012/F&WLD Dated:19.04.2012) Kerala Forest(Regulation of Sawmills and other Wood-based Industrial Units) Rules. 2015 (SRO No.584/2015 dated 09.09.2015: G.O(P)No.66/2015/F&WLD Dated:09.09.2015) Kerala Forest(Regulation of Sawmills and other Wood-based Industrial Units) Rules. 2012 (SRO No.162/2021 dated 12.02.2021: G.O(P)No.2/2021/F&WLD Dated:12.02.2021 Wood Based Industries – Realization of …
മരം അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്കുള്ള ലൈസൻസ് Read More »
എസ് എഫ് ഡി എ
Constituted in 2010, the State Forest Development Agency (Reg No T.734/10) is an autonomous institution that is the apex body of 36 Forest Development Agencies (FDAs) in Kerala, India. It is part of the Eco-development and Tribal Welfare Wing of the Kerala Forest Department and focuses on the planning, implementation, and evaluation of various Participatory …
സൈറ്റിൽ എന്താണ് പുതിയത്
കേരള വനം വകുപ്പിന്റെപഴയ വെബ്പോർട്ടലിന്റെ പരിഷ്കരിച്ച പതിപ്പാണ് ഈ പോർട്ടൽ. പുതിയ പോർട്ടലില്‍ മെനുവിനുംപോർട്ടലിലെ വിവരങ്ങൾക്കും പുതുക്കിയ ഘടന (structure) കൊണ്ട് വന്നിട്ടുണ്ട്. പോർട്ടലിലെ ഘടനയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് മുകളിലെ മെനുവിലെ സൈറ്റ് മാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുക.
വ്യവസ്ഥകളും നിബന്ധനകളും
ഈ വെബ് പോർട്ടൽ ഡിസൈന്‍ ചെയ്ത്, വികസിപ്പിച്ചിരിക്കുന്നത് സി-ഡിറ്റാണ്.വെബ് പോര്‍ട്ടലിലെഉള്ളടക്കം കേരള വനം വകുപ്പ് തയ്യാറാക്കിയിട്ടുള്ളതാണ്. ഈ വെബ് പോര്‍ട്ടലില്‍ നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി കേരള വനം വകുപ്പ് പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഈ സൈറ്റിലെ വിവരങ്ങൾ നിയമപ്രസ്താവമായി കരുതി പുനരുപയോഗിക്കുന്നതിൽ നിന്ന് പിന്മാറേണ്ടതാണ്. ഈ വെബ് പോർട്ടലിൽ നൽകിയിരിക്കുന്നവിവരങ്ങളിൽ സംശയം ഉണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അഭിപ്രായം ആരായേണ്ടതാണ്. ഈ വെബ് പോര്‍ട്ടല്‍ ഉപയോഗിക്കുന്നതില്‍ താങ്കൾക്കുണ്ടാകുന്നനഷ്ടങ്ങൾക്കോകേടുപാടുകൾക്കോ കേരള വനം വകുപ്പോ, സി-ഡിറ്റോഉത്തരവാദിയാകുന്നതല്ല. …
സ്വകാര്യതാ നയം
സൈറ്റ് സന്ദർശനവിവരങ്ങൾ : സ്ഥിതിവിവരകണക്കുകളുടെശേഖരണാർത്ഥം, ഈ വെബ്പോർട്ടൽ സന്ദർശിക്കുന്നവരുടെ ഇന്റെർനെറ്റ്സേവനദാതാക്കളുടെഐ.പി. മേൽവിലാസം, ഡൊമെയിൻ നെയിംഎക്സ്റ്റെൻഷൻ, ബ്രൗസർ ഏജന്റ്, സന്ദർശന തീയ്യതിയും സമയവും, ഏതൊക്കെ പേജുകൾ സന്ദർശിച്ചു, ഏതൊക്കെ രേഖകൾ ഡൗൺലോഡ് ചെയ്തു, ഏത് വെബ്പേജിൽ നിന്ന് ഈ പോർട്ടലിലേക്ക്സന്ദർശനം നടത്തി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതാണ്. നിയമനിർവ്വഹണസംവിധാനങ്ങൾ ആവശ്യപ്പെടുമ്പോൾ അല്ലാതെ ഈ വെബ് പോർട്ടൽ സന്ദർശിക്കുന്നവരുടെയോ അവരുടെ ബ്രൗസിങ്ങ് ഇടപാടുകളുമായി ബന്ധപ്പെട്ട ഒരു വിധത്തിലുമുള്ള വ്യക്തിഗത വിവരങ്ങൾ ഈ പോർട്ടലിൽ ശേഖരിക്കുന്നതല്ല.
ഹൈപ്പർലിങ്ക് നയം
മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകൾ: മറ്റ് വെബ്സൈറ്റുകളിലേക്കുള്ള/മൊബൈൽ അപ്ലിക്കേഷനുകളിലേക്കുളള നിരവധി ഹൈപ്പർ ലിങ്കുകൾ ഈ പോർട്ടലിൽ ദൃശ്യമാകുന്നതാണ്. താങ്കളുടെ സൗകര്യാർത്ഥമാണ് ഇത്തരം ലിങ്കുകൾ ഈ പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ലിങ്ക് ചെയ്യപ്പെട്ട സൈറ്റുകളിലെ ഉള്ളടക്കത്തിന്റെആധികാരികതയെ കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും കേരള വനം വകുപ്പിന് യാതൊരുവിധ ഉത്തരവാദിത്വവും ഉള്ളതായിരിക്കില്ല. ഇത്തരം സൈറ്റുകളിലെ ഉള്ളടക്കത്തെപിന്തുണയ്ക്കുന്നതോപ്രചരിപ്പിക്കുന്നതായുള്ള യാതൊരുവിധ നടപടികളും കേരള വനം വകുപ്പ് സ്വീകരിക്കുന്നതല്ല. ലിങ്ക് ചേർക്കപ്പെട്ടവെബ് സൈറ്റുകള്‍ എപ്പോഴും പ്രവർത്തനക്ഷമമാണോയെന്നുള്ള കാര്യം ഉറപ്പ് നൽകാനാവില്ല, അതോടൊപ്പം ലിങ്ക് ചേർക്കപ്പെട്ടവെബ് സൈറ്റുകളിലെ ഉള്ളടക്കത്തിന്മേൽ കേരള …
സഹായം
ആക്സസ് എളുപ്പമാക്കുവാനും ഉള്ളടക്കങ്ങൾ എളുപ്പത്തില്‍ നാവിഗേറ്റ്ചെയ്യുവാനും വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ ഈ പോർട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വെബ് പോർട്ടലിലെചില വിവരങ്ങൾ PDF രൂപത്തിൽ നല്‍കിയിട്ടുണ്ട്. ഇവ ഡൗൺലോഡ് ചെയ്ത് വിവിധ PDF റീഡറുകൾ ഉപയോഗിച്ച് കാണാൻ കഴിയും. ഇത്തരം പി.ഡി.എഫ്. റീഡറുകൾ ഇന്റർനെറ്റിൽ നിന്ന് സൗജന്യമായിഡൗൺലോഡ് ചെയ്യാം. വെബ് പോർട്ടലിൽ ചില ഉള്ളടക്കങ്ങൾ കാണുന്നതിന്, നിങ്ങളുടെ ബ്രൗസറിന് ആവശ്യമായ പ്ലഗ്-ഇന്നുകളോസോഫ്റ്റ്-വയറോ ഉണ്ടായിരിക്കണം. കാഴ്ച വൈകല്യമുള്ള സന്ദർശകർക്ക്സ്‌ക്രീൻ റീഡറുകൾ പോലുള്ള അസിസ്റ്റീവ്ടെക്‌നോളജീസ് ഉപയോഗിച്ച് പോർട്ടൽ ആക്‌സസ് ചെയ്യാൻ കഴിയും. …