Kerala Forest Department

Author name: Web

പകർപ്പവകാശ നയം

ഈ വെബ്പോർട്ടലിലെ ഉള്ളടക്കം മറ്റ് സ്ഥലങ്ങളിൽ സൗജന്യമായിഉപയോഗിക്കാവുന്നതാണ്. അങ്ങനെ പുനരുപയോഗിക്കുമ്പോൾ, വസ്തുതാവിരുദ്ധമായോ, നിയവിരുദ്ധമായോ ഉള്ള രീതിയിൽ ഉള്ളടക്കങ്ങൾ ഉപയോഗിക്കരുത്. പുനരുപയോഗിക്കുന്നസ്ഥലങ്ങളിൽ ഉള്ളടക്കത്തിന്റെ ഉറവിടം വ്യക്തമായി ആലേഖനം ചെയ്യേണ്ടതാണ്. ഈ വെബ്പോർട്ടലിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നപകർപ്പാവകാശത്തിന്റെപരിധിയിൽപ്പെടുന്നഉള്ളടക്കങ്ങൾ അത്തരത്തിൽ പുനരുപയോഗിക്കുന്നതിനുള്ള അനുമതിയല്ല. പ്രസ്തുത ഉള്ളടക്കങ്ങൾ പുനരുപയോഗിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളെ ബന്ധപ്പെടേണ്ടതാണ്. (പകർപ്പവകാശ നയം 2024)

പോർട്ടലിനെക്കുറിച്ച്

കേരള വനം വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. പോര്‍ട്ടലുംപോർട്ടലിലെഉള്ളടക്കത്തിന്റെയുംചുമതല കേരള വനം വകുപ്പിനാണ്. ഈ വെബ്പോർട്ടൽ വികസിപ്പിച്ചത് സി-ഡിറ്റാണ്.

വകുപ്പ് തല ഉപയോഗത്തിനായുള്ള ഫോമുകള്‍

ഇ-ഓഫീസുമായി ബന്ധപ്പെട്ടവ ശ്രദ്ധിക്കുക: ഇ-ഓഫീസുമായി ബന്ധപ്പെട്ട് EMD Transfer Request തരുന്നതിനു മുൻപായി പുതുതായി ജോയിൻ ചെയ്ത ജീവനക്കാരന് EMD (e-Office Account) ഉണ്ടെന്നു ഉറപ്പുവരുത്തുക. ജോയിൻ ചെയ്യുന്ന ജീവനക്കാരന് e-Office EMD ഇല്ലെങ്കിൽ e-Office ഉപയോഗിക്കുന്നതിനായി EMD Create ചെയ്യേണ്ടതുണ്ട്. E-Office ൽ പുതിയ EMD തുടങ്ങുവാൻ ബന്ധപ്പെട്ട ജീവനക്കാരന് NIC Gov മെയിൽ ഐഡി ആവശ്യമാണ്. ആയതിന് ബന്ധപ്പെട്ട ജീവനക്കാരന്റെ Email Creation Request, EMD Creation Request, VPN Creation Request എന്നിവ …

വകുപ്പ് തല ഉപയോഗത്തിനായുള്ള ഫോമുകള്‍ Read More »

മനുഷ്യ വന്യമൃഗ സംഘർഷങ്ങൾ

കേരള വനം വകുപ്പിന്‍റെ ടോള്‍ ഫ്രീ നമ്പര്‍ : 1800 425 4733 മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനായുള്ള ഫോറസ്റ്റ് ഡിവിഷന്‍ എമര്‍ജന്‍സി ഓപറേഷന്‍ സെന്‍ററുകളുടെ നമ്പരുകള്‍  # ജില്ല വനം ഡിവിഷൻ മൊബൈൽ നമ്പർ # ജില്ല വനം ഡിവിഷൻ മൊബൈൽ നമ്പർ 1 തിരുവനന്തപുരം തിരുവനന്തപുരം 9188407517 19 തൃശൂർ ചാലക്കുടി 9188407529 2 തിരുവനന്തപുരം നെയ്യാർ വന്യജീവിസങ്കേതം 9188407519 20 തൃശൂർ തൃശൂർ 9188407531 3 കൊല്ലം അച്ചൻകോവിൽ 9188407512 21 തൃശൂർ …

മനുഷ്യ വന്യമൃഗ സംഘർഷങ്ങൾ Read More »

ഹരിത കലണ്ടര്‍

ജനുവരി 2025 ഫെബ്രുവരി 2025 മാർച്ച് – 2025 05.01.2025 – National Bird Day 02.02.2025 – World Wetland Day 15.02.2025 – World Pangolin Day 03.03.2025 – World Wildlife Day 18.03.2025 – World Recycling Day 20.03.2025 – World Sparrow / World Frog Day 21.03.2025 – World Forestry Day& World Wood Day ഏപ്രിൽ 2025 മെയ് 2025 ജൂൺ – 2025 …

ഹരിത കലണ്ടര്‍ Read More »

ഫോറസ്റ്റ് സെൻട്രൽ ലൈബ്രറി

  തിരുവനന്തപുരം വഴുതക്കാട് വനം വകുപ്പാസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് സെൻട്രൽ ലൈബ്രറി 1920-ലാണ് സ്ഥാപിതമായത്. പൊതുജനങ്ങൾക്കും ഗവേഷകർക്കും ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും വിവിധ സേവനങ്ങൾ നൽകുന്ന  ഒരു ഗ്രന്ഥശാലയാണിത്. പരിസ്ഥിതി, വനം, വന്യജീവി, അനുബന്ധ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷകരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു കേന്ദ്രമായാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. 2024 -ല്‍ ഈ ലൈബ്രറി ആധുനികവല്‍ക്കരിച്ചു. ബുക്ക് സെർച്ച് ദർശനം (Vision) മനസ്സുകളെ ശാക്തീകരിക്കുക, അറിവിനെ സമ്പന്നമാക്കുക. ദൗത്യം (Mission) ബൗദ്ധിക ജിജ്ഞാസ വളർത്തുക, ആജീവനാന്ത …

ഫോറസ്റ്റ് സെൻട്രൽ ലൈബ്രറി Read More »

ചട്ടങ്ങള്‍

കേന്ദ്ര സർക്കാർ ചട്ടങ്ങൾ ജൈവ വൈവിധ്യ ചട്ടങ്ങൾ 2004 കേന്ദ്ര സിവിൽ സർവീസ് (അവധി) (ഭേദഗതി) ചട്ടങ്ങൾ, 2011 പരിസ്ഥിതി (സംരക്ഷണം) ചട്ടങ്ങൾ, 1986 വനം (സംരക്ഷണം) ഭേദഗതി ചട്ടങ്ങൾ, 2014 വനം (സംരക്ഷണം) ഭേദഗതി ചട്ടങ്ങൾ, 2003 നാഷണൽ ബോർഡ് ഫോർ വൈൽഡ്-ലൈഫ് റൂൾസ്, 2003 റെക്കഗ്നിഷൻ ഓഫ് സൂ റൂൾസ്, 1992 റെഗുലേഷൻ ഓഫ് ഇമ്പോർട്ട് ഓഫ് ഹണ്ടിങ് ട്രോഫിസ് ഓഫ് എക്സോട്ടിക് സ്‌പീഷീസ് ഇൻടു ഇന്ത്യ പട്ടിക ഗോത്രവർഗ്ഗങ്ങളും മറ്റ് പരമ്പരാഗത വനവാസികളും …

ചട്ടങ്ങള്‍ Read More »

നിയമങ്ങൾ

കേന്ദ്ര സർക്കാർ നിയമങ്ങൾ 2006-ലെ പട്ടിക ഗോത്രവർഗ്ഗങ്ങളും മറ്റ് പരമ്പരാഗത വനവാസികളും (വനാവകാശങ്ങൾ അംഗീകരിക്കൽ) ആക്ട് കാറ്റിൽ ട്രെസ്സ്‌പാസ്‌ ആക്ട് 1871 ഇന്ത്യൻ വന നിയമം 1927 പ്രിവെൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ്, 1960 വന്യജീവി (സംരക്ഷണ) നിയമം, 1972  || ഭേദഗതി 2006 || ഭേദഗതി 2013 || ഭേദഗതി 2022 വന സംരക്ഷണ നിയമം, 1980 പരിസ്ഥിതി സംരക്ഷണ നിയമം, 1986 വന സംരക്ഷണ നിയമം, 1980 ഭേദഗതി 1988 ജൈവ വൈവിധ്യ …

നിയമങ്ങൾ Read More »

Scroll to Top