സിഎംഒ പോർട്ടൽ
(ബഹു. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം) കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഈ പരാതിപരിഹാര സംവിധാനം വഴി പരാതികള്‍ ബഹു. മുഖ്യമന്ത്രിയെ അറിയിക്കാവുന്നതാണ്. പരാതികള്‍ അതിവേഗം പരിശോധിക്കാനും പരിഹരിക്കാനും സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതാണ്. പോർട്ടലിൽ ലഭിക്കുന്ന ഓരോ പരാതിയും കൃത്യമായി രേഖപ്പെടുത്തി കൈപ്പറ്റ് രസീത് നല്‍കുന്നു. ഈ സംവിധാനം കൈകാര്യം ചെയ്യാന്‍ 10,000 ലധികം ഉദ്ദ്യോഗസ്ഥരുടെ സംസ്ഥാന തല ശൃംഖലയുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി സെക്രട്ടറിയേറ്റിലെ സ്ട്രെയിറ്റ് ഫോര്‍വേഡ് കൌണ്ടര്‍ 20 ഒക്ടോബര്‍ 2016 മുതല്‍ പ്രവര്‍ത്തിയ്ക്കുന്നു. പരാതി നൽകുന്നതിനായി …