Kerala Forest Department

General Info ML

സൈറ്റിൽ എന്താണ് പുതിയത്

കേരള വനം വകുപ്പിന്റെപഴയ വെബ്പോർട്ടലിന്റെ പരിഷ്കരിച്ച പതിപ്പാണ് ഈ പോർട്ടൽ. പുതിയ പോർട്ടലില്‍ മെനുവിനുംപോർട്ടലിലെ വിവരങ്ങൾക്കും പുതുക്കിയ  ഘടന (structure) കൊണ്ട് വന്നിട്ടുണ്ട്. പോർട്ടലിലെ ഘടനയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് മുകളിലെ മെനുവിലെ സൈറ്റ് മാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുക.

വ്യവസ്ഥകളും നിബന്ധനകളും

ഈ വെബ് പോർട്ടൽ ഡിസൈന്‍ ചെയ്ത്, വികസിപ്പിച്ചിരിക്കുന്നത് സി-ഡിറ്റാണ്.വെബ്‌ പോര്‍ട്ടലിലെഉള്ളടക്കം കേരള വനം വകുപ്പ് തയ്യാറാക്കിയിട്ടുള്ളതാണ്. ഈ വെബ്‌ പോര്‍ട്ടലില്‍ നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി കേരള വനം വകുപ്പ് പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും  ഈ സൈറ്റിലെ വിവരങ്ങൾ നിയമപ്രസ്താവമായി കരുതി പുനരുപയോഗിക്കുന്നതിൽ നിന്ന് പിന്മാറേണ്ടതാണ്. ഈ വെബ് പോർട്ടലിൽ നൽകിയിരിക്കുന്നവിവരങ്ങളിൽ സംശയം ഉണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അഭിപ്രായം ആരായേണ്ടതാണ്. ഈ വെബ്‌ പോര്‍ട്ടല്‍ ഉപയോഗിക്കുന്നതില്‍ താങ്കൾക്കുണ്ടാകുന്നനഷ്ടങ്ങൾക്കോകേടുപാടുകൾക്കോ കേരള വനം വകുപ്പോ, സി-ഡിറ്റോഉത്തരവാദിയാകുന്നതല്ല. …

വ്യവസ്ഥകളും നിബന്ധനകളും Read More »

സ്വകാര്യതാ നയം

സൈറ്റ് സന്ദർശനവിവരങ്ങൾ : സ്ഥിതിവിവരകണക്കുകളുടെശേഖരണാർത്ഥം, ഈ വെബ്പോർട്ടൽ സന്ദർശിക്കുന്നവരുടെ ഇന്റെർനെറ്റ്സേവനദാതാക്കളുടെഐ.പി. മേൽവിലാസം, ഡൊമെയിൻ നെയിംഎക്സ്റ്റെൻഷൻ, ബ്രൗസർ ഏജന്റ്, സന്ദർശന തീയ്യതിയും സമയവും, ഏതൊക്കെ പേജുകൾ സന്ദർശിച്ചു, ഏതൊക്കെ രേഖകൾ ഡൗൺലോഡ് ചെയ്തു, ഏത് വെബ്പേജിൽ നിന്ന് ഈ പോർട്ടലിലേക്ക്സന്ദർശനം നടത്തി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതാണ്. നിയമനിർവ്വഹണസംവിധാനങ്ങൾ ആവശ്യപ്പെടുമ്പോൾ അല്ലാതെ ഈ വെബ് പോർട്ടൽ സന്ദർശിക്കുന്നവരുടെയോ അവരുടെ ബ്രൗസിങ്ങ് ഇടപാടുകളുമായി ബന്ധപ്പെട്ട ഒരു വിധത്തിലുമുള്ള വ്യക്തിഗത വിവരങ്ങൾ ഈ പോർട്ടലിൽ ശേഖരിക്കുന്നതല്ല.

ഹൈപ്പർലിങ്ക് നയം

മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകൾ:  മറ്റ് വെബ്സൈറ്റുകളിലേക്കുള്ള/മൊബൈൽ അപ്ലിക്കേഷനുകളിലേക്കുളള നിരവധി ഹൈപ്പർ ലിങ്കുകൾ ഈ പോർട്ടലിൽ ദൃശ്യമാകുന്നതാണ്. താങ്കളുടെ സൗകര്യാർത്ഥമാണ് ഇത്തരം ലിങ്കുകൾ ഈ പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ലിങ്ക് ചെയ്യപ്പെട്ട സൈറ്റുകളിലെ ഉള്ളടക്കത്തിന്റെആധികാരികതയെ കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും കേരള വനം വകുപ്പിന് യാതൊരുവിധ ഉത്തരവാദിത്വവും ഉള്ളതായിരിക്കില്ല. ഇത്തരം സൈറ്റുകളിലെ ഉള്ളടക്കത്തെപിന്തുണയ്ക്കുന്നതോപ്രചരിപ്പിക്കുന്നതായുള്ള യാതൊരുവിധ നടപടികളും കേരള വനം വകുപ്പ് സ്വീകരിക്കുന്നതല്ല. ലിങ്ക് ചേർക്കപ്പെട്ടവെബ്‌ സൈറ്റുകള്‍ എപ്പോഴും പ്രവർത്തനക്ഷമമാണോയെന്നുള്ള കാര്യം ഉറപ്പ് നൽകാനാവില്ല, അതോടൊപ്പം ലിങ്ക് ചേർക്കപ്പെട്ടവെബ്‌ സൈറ്റുകളിലെ ഉള്ളടക്കത്തിന്മേൽ കേരള …

ഹൈപ്പർലിങ്ക് നയം Read More »

സഹായം

ആക്സസ് എളുപ്പമാക്കുവാനും ഉള്ളടക്കങ്ങൾ എളുപ്പത്തില്‍ നാവിഗേറ്റ്ചെയ്യുവാനും വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ ഈ പോർട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വെബ് പോർട്ടലിലെചില വിവരങ്ങൾ PDF രൂപത്തിൽ നല്‍കിയിട്ടുണ്ട്. ഇവ ഡൗൺലോഡ് ചെയ്ത് വിവിധ PDF റീഡറുകൾ ഉപയോഗിച്ച് കാണാൻ കഴിയും. ഇത്തരം പി.ഡി.എഫ്. റീഡറുകൾ ഇന്റർനെറ്റിൽ നിന്ന് സൗജന്യമായിഡൗൺലോഡ് ചെയ്യാം. വെബ് പോർട്ടലിൽ ചില ഉള്ളടക്കങ്ങൾ കാണുന്നതിന്, നിങ്ങളുടെ ബ്രൗസറിന് ആവശ്യമായ പ്ലഗ്-ഇന്നുകളോസോഫ്റ്റ്‌-വയറോ  ഉണ്ടായിരിക്കണം. കാഴ്ച വൈകല്യമുള്ള സന്ദർശകർക്ക്സ്‌ക്രീൻ റീഡറുകൾ പോലുള്ള അസിസ്റ്റീവ്ടെക്‌നോളജീസ് ഉപയോഗിച്ച് പോർട്ടൽ ആക്‌സസ് ചെയ്യാൻ കഴിയും. …

സഹായം Read More »

പതിവുചോദ്യങ്ങൾ

എന്താണ് കേരള വനം വകുപ്പിന്റെ വെബ്‌ സൈറ്റിന്റെഉദ്ദേശങ്ങള്‍? കേരള വനം വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടൽ ആണ് forest.kerala.gov.in. ഈ വെബ് പോർട്ടലിലൂടെവനം വകുപ്പുമായി ബന്ധപ്പെട്ട വിവിധങ്ങളായ വിവരങ്ങൾ പൊതുജനങ്ങൾക്ക്ലഭ്യമാകുന്നതാണ്. വിവിധ ആവശ്യങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്ന മറ്റ് വെബ്‌ സൈറ്റുകള്‍ ആക്സെസ്ചെയ്യുന്നതിനായുള്ളസൗകര്യംഈ പോർട്ടൽ ഒരുക്കുന്നുണ്ട്. ഈ പോർട്ടൽ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ? ഈ വെബ് പോർട്ടലിലൂടെകേരള വനം വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയിപ്പുകളും നൽകുന്നതിനായുള്ളതാണ്. അതിനാൽ തന്നെ ഈ സൈറ്റ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ രജിസ്റ്റർ ചെയ്യേണ്ടതില്ല. വെബ്‌ സൈറ്റ് …

പതിവുചോദ്യങ്ങൾ Read More »

നിരാകരണം

ഇത് കേരള വനം വകുപപിന്റെ ഔദ്യോഗിക വെബ്‌ പോര്ട്ടയല്‍ ആണ്. ഈ പോർട്ടലിന്റെയുംഉള്ളടക്കത്തിന്റെയുംഉടമസ്ഥാവകാശംകേരള വനം വകുപ്പിനാണ്. ഈ പോർട്ടൽ വികസിപ്പിച്ചത് സി-ഡിറ്റാണ്. കേരള വനം വകുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങളുടെ ഏകജാലക സംവിധാനമാണ് ഈ പോർട്ടൽ. ഈ പോർട്ടൽ വഴി പൊതുജനങ്ങൾക്ക്കേരള വനം വകുപ്പുമായിബന്ധപ്പെട്ട വ്യത്യസ്ത വിവരങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനായാണ് ശ്രമിക്കുന്നത്.ഈ പോർട്ടലിൽ ദൃശ്യമാകുന്ന തെറ്റ്-കുറ്റങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ താൽപ്പര്യപ്പെടുന്നു, അതോടൊപ്പം ഈ വെബ് പോർട്ടൽ കൂടുതൽ കാര്യക്ഷമമാകാനുള്ള മറ്റ് നിർദ്ദേശങ്ങളുംഞങ്ങൾ സ്വാഗതം ചെയ്യുന്നു.

പകർപ്പവകാശ നയം

ഈ വെബ്പോർട്ടലിലെ ഉള്ളടക്കം മറ്റ് സ്ഥലങ്ങളിൽ സൗജന്യമായിഉപയോഗിക്കാവുന്നതാണ്. അങ്ങനെ പുനരുപയോഗിക്കുമ്പോൾ, വസ്തുതാവിരുദ്ധമായോ, നിയവിരുദ്ധമായോ ഉള്ള രീതിയിൽ ഉള്ളടക്കങ്ങൾ ഉപയോഗിക്കരുത്. പുനരുപയോഗിക്കുന്നസ്ഥലങ്ങളിൽ ഉള്ളടക്കത്തിന്റെ ഉറവിടം വ്യക്തമായി ആലേഖനം ചെയ്യേണ്ടതാണ്. ഈ വെബ്പോർട്ടലിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നപകർപ്പാവകാശത്തിന്റെപരിധിയിൽപ്പെടുന്നഉള്ളടക്കങ്ങൾ അത്തരത്തിൽ പുനരുപയോഗിക്കുന്നതിനുള്ള അനുമതിയല്ല. പ്രസ്തുത ഉള്ളടക്കങ്ങൾ പുനരുപയോഗിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളെ ബന്ധപ്പെടേണ്ടതാണ്. (പകർപ്പവകാശ നയം 2024)

പോർട്ടലിനെക്കുറിച്ച്

കേരള വനം വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. പോര്‍ട്ടലുംപോർട്ടലിലെഉള്ളടക്കത്തിന്റെയുംചുമതല കേരള വനം വകുപ്പിനാണ്. ഈ വെബ്പോർട്ടൽ വികസിപ്പിച്ചത് സി-ഡിറ്റാണ്.

Scroll to Top