ഹെറിറ്റേജ് സൈറ്റ്
ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ – ശാസ്ത്ര സാംസ്ക്കാരിക സംഘടനയുടെ (യുനെസ്കോ) മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന ലോക പൈതൃക സമിതിയുടെ സ്വാധീനം ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിന് ക്രിയാത്മകമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. 1972-ൽ യുനെസ്കോ ഉടമ്പടി ചെയ്ത ലോക പൈതൃക ധാരണ 193 രാജ്യങ്ങൾ ഒപ്പുവെച്ച് ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് 1975 ഡിസംബർ 17-ന് നിലവിൽ വന്നു. 37 കേന്ദ്രങ്ങളാണ് ലോക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചത്. ഇതിൽ 9 എണ്ണം ജൈവവൈവിധ്യ പ്രാധാന്യമുള്ള പ്രദേശങ്ങളാണ്. 2012 ജൂലൈ …