എന്താണ് കേരള വനം വകുപ്പിന്റെ വെബ് സൈറ്റിന്റെഉദ്ദേശങ്ങള്‍?
കേരള വനം വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടൽ ആണ് forest.kerala.gov.in. ഈ വെബ് പോർട്ടലിലൂടെവനം വകുപ്പുമായി ബന്ധപ്പെട്ട വിവിധങ്ങളായ വിവരങ്ങൾ പൊതുജനങ്ങൾക്ക്ലഭ്യമാകുന്നതാണ്. വിവിധ ആവശ്യങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്ന മറ്റ് വെബ് സൈറ്റുകള്‍ ആക്സെസ്ചെയ്യുന്നതിനായുള്ളസൗകര്യംഈ പോർട്ടൽ ഒരുക്കുന്നുണ്ട്.
ഈ പോർട്ടൽ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?
ഈ വെബ് പോർട്ടലിലൂടെകേരള വനം വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയിപ്പുകളും നൽകുന്നതിനായുള്ളതാണ്. അതിനാൽ തന്നെ ഈ സൈറ്റ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ രജിസ്റ്റർ ചെയ്യേണ്ടതില്ല.
വെബ് സൈറ്റ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സാങ്കേതികമായ സംശയങ്ങള്ക്ക് ആരെയാണ് ബന്ധപ്പെടേണ്ടത്?
വെബ് സൈറ്റുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്ക്ക് forestwebsupport[at]gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിവരം അറിയിക്കാവുന്നതാണ്