Kerala Forest Department

സഹായം

ആക്സസ് എളുപ്പമാക്കുവാനും ഉള്ളടക്കങ്ങൾ എളുപ്പത്തില്‍ നാവിഗേറ്റ്ചെയ്യുവാനും വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ ഈ പോർട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വെബ് പോർട്ടലിലെചില വിവരങ്ങൾ PDF രൂപത്തിൽ നല്‍കിയിട്ടുണ്ട്. ഇവ ഡൗൺലോഡ് ചെയ്ത് വിവിധ PDF റീഡറുകൾ ഉപയോഗിച്ച് കാണാൻ കഴിയും. ഇത്തരം പി.ഡി.എഫ്. റീഡറുകൾ ഇന്റർനെറ്റിൽ നിന്ന് സൗജന്യമായിഡൗൺലോഡ് ചെയ്യാം.

വെബ് പോർട്ടലിൽ ചില ഉള്ളടക്കങ്ങൾ കാണുന്നതിന്, നിങ്ങളുടെ ബ്രൗസറിന് ആവശ്യമായ പ്ലഗ്-ഇന്നുകളോസോഫ്റ്റ്‌-വയറോ  ഉണ്ടായിരിക്കണം.

കാഴ്ച വൈകല്യമുള്ള സന്ദർശകർക്ക്സ്‌ക്രീൻ റീഡറുകൾ പോലുള്ള അസിസ്റ്റീവ്ടെക്‌നോളജീസ് ഉപയോഗിച്ച് പോർട്ടൽ ആക്‌സസ് ചെയ്യാൻ കഴിയും. JAWS, NVDA, SAFA, Supernova, Window-Eyes എന്നിങ്ങനെ വ്യത്യസ്ത സ്‌ക്രീൻ റീഡറുകൾ ഉപയോഗിച്ച് പോർട്ടലിന്റെവിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും.

വ്യത്യസ്ത സ്‌ക്രീൻ റീഡറുകളെക്കുറിച്ചുള്ളവിവരങ്ങൾ ഇനിപ്പറയുന്ന പട്ടിക പട്ടികപ്പെടുത്തുന്നു:

Screen Access For All (SAFA) https://lists.sourceforge.net/lists/listinfo/safa-developer Free
Non Visual Desktop Access (NVDA) http://www.nvda-project.org Free
System Access To Go http://www.satogo.com Free
Thunder http://www.webbie.org.uk/thunder Free
WebAnywhere http://webinsight.cs.washington.edu/ Free
Hal http://www.yourdolphin.co.uk/productdetail.asp?id=5 Commercial
JAWS http://www.freedomscientific.com/Downloads/JAWS Commercial
Supernova http://www.yourdolphin.co.uk/productdetail.asp?id=1 Commercial
Window-Eyes http://www.gwmicro.com/Window-Eyes/ Commercial

 

 

Scroll to Top