Kerala Forest Department

ഹൈപ്പർലിങ്ക് നയം

  • മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകൾ:  മറ്റ് വെബ്സൈറ്റുകളിലേക്കുള്ള/മൊബൈൽ അപ്ലിക്കേഷനുകളിലേക്കുളള നിരവധി ഹൈപ്പർ ലിങ്കുകൾ ഈ പോർട്ടലിൽ ദൃശ്യമാകുന്നതാണ്. താങ്കളുടെ സൗകര്യാർത്ഥമാണ് ഇത്തരം ലിങ്കുകൾ ഈ പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ലിങ്ക് ചെയ്യപ്പെട്ട സൈറ്റുകളിലെ ഉള്ളടക്കത്തിന്റെആധികാരികതയെ കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും കേരള വനം വകുപ്പിന് യാതൊരുവിധ ഉത്തരവാദിത്വവും ഉള്ളതായിരിക്കില്ല. ഇത്തരം സൈറ്റുകളിലെ ഉള്ളടക്കത്തെപിന്തുണയ്ക്കുന്നതോപ്രചരിപ്പിക്കുന്നതായുള്ള യാതൊരുവിധ നടപടികളും കേരള വനം വകുപ്പ് സ്വീകരിക്കുന്നതല്ല. ലിങ്ക് ചേർക്കപ്പെട്ടവെബ്‌ സൈറ്റുകള്‍ എപ്പോഴും പ്രവർത്തനക്ഷമമാണോയെന്നുള്ള കാര്യം ഉറപ്പ് നൽകാനാവില്ല, അതോടൊപ്പം ലിങ്ക് ചേർക്കപ്പെട്ടവെബ്‌ സൈറ്റുകളിലെ ഉള്ളടക്കത്തിന്മേൽ കേരള വനം വകുപ്പിന് ഒരു തരത്തിലുമുള്ളനിയന്ത്രണങ്ങളുമില്ല.
  • മറ്റ് സൈറ്റുകളിൽ ഉൾപ്പെടുത്തുന്നലിങ്കുകൾ: ഈ പോർട്ടലിലെ വിവരങ്ങളിലേക്കുള്ള ലിങ്കുകൾ നിങ്ങളുടെ വെബ്‌ സൈറ്റില്‍ കൊടുക്കുന്നതിൽ ഞങ്ങൾക്ക് ഒരു തരത്തിലുമുളള വിയോജിപ്പുകളില്ല, അങ്ങനെ ലിങ്ക് ചെയ്യുന്നതിനായി മുൻകൂർ അനുമതി നേടെണ്ടതുമില്ല. ഈ വെബ്പോർട്ടൽ നിങ്ങളുടെ വെബ്പേജിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അവ  ഐ ഫ്രേമിൽ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി നൽകുന്നതല്ല, അത്തരം ലിങ്കുകൾ നൽകുമ്പോൾ ഈ വെബ്പോർട്ടൽ ഒരു പുതിയ ടാബിൽ അല്ലെങ്കിൽ വിൻഡോയിൽ തുറക്കേണ്ടതാണ്.
Scroll to Top