ഈ വെബ് പോർട്ടൽ ഡിസൈന്‍ ചെയ്ത്, വികസിപ്പിച്ചിരിക്കുന്നത് സി-ഡിറ്റാണ്.വെബ് പോര്‍ട്ടലിലെഉള്ളടക്കം കേരള വനം വകുപ്പ് തയ്യാറാക്കിയിട്ടുള്ളതാണ്.
ഈ വെബ് പോര്‍ട്ടലില്‍ നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി കേരള വനം വകുപ്പ് പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഈ സൈറ്റിലെ വിവരങ്ങൾ നിയമപ്രസ്താവമായി കരുതി പുനരുപയോഗിക്കുന്നതിൽ നിന്ന് പിന്മാറേണ്ടതാണ്. ഈ വെബ് പോർട്ടലിൽ നൽകിയിരിക്കുന്നവിവരങ്ങളിൽ സംശയം ഉണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അഭിപ്രായം ആരായേണ്ടതാണ്.
ഈ വെബ് പോര്‍ട്ടല്‍ ഉപയോഗിക്കുന്നതില്‍ താങ്കൾക്കുണ്ടാകുന്നനഷ്ടങ്ങൾക്കോകേടുപാടുകൾക്കോ കേരള വനം വകുപ്പോ, സി-ഡിറ്റോഉത്തരവാദിയാകുന്നതല്ല.
ഇന്ത്യയുടെ നിയമസംവിധാന പ്രകാരമുള്ള സംഹിതകൾക്ക് അടിസ്ഥാനപ്പെടുത്തിയാണ് ഈ വെബ് പോര്‍ട്ടലിലെ നിബന്ധനകള്‍ തയ്യാറാക്കിയിട്ടുള്ളത്.വെബ് പോര്‍ട്ടലിലെനിബന്ധനകളോട് ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉണ്ടെങ്കില്‍ ഇന്ത്യയിലെ കോടതികളുടെ അധികാരപരിധിക്ക് വിധേയമായിരിക്കും.