Kerala Forest Department

വകുപ്പ് തല ഉപയോഗത്തിനായുള്ള ഫോമുകള്‍

ഇ-ഓഫീസുമായി ബന്ധപ്പെട്ടവ

ശ്രദ്ധിക്കുക: ഇ-ഓഫീസുമായി ബന്ധപ്പെട്ട് EMD Transfer Request തരുന്നതിനു മുൻപായി പുതുതായി ജോയിൻ ചെയ്ത ജീവനക്കാരന് EMD (e-Office Account) ഉണ്ടെന്നു ഉറപ്പുവരുത്തുക. ജോയിൻ ചെയ്യുന്ന ജീവനക്കാരന് e-Office EMD ഇല്ലെങ്കിൽ e-Office ഉപയോഗിക്കുന്നതിനായി EMD Create ചെയ്യേണ്ടതുണ്ട്. E-Office ൽ പുതിയ EMD തുടങ്ങുവാൻ ബന്ധപ്പെട്ട ജീവനക്കാരന് NIC Gov മെയിൽ ഐഡി ആവശ്യമാണ്. ആയതിന് ബന്ധപ്പെട്ട ജീവനക്കാരന്റെ Email Creation Request, EMD Creation Request, VPN Creation Request എന്നിവ കൂടി EMD Transfer ഫോമിനൊപ്പം അയയ്‌ക്കേണ്ടതാണ്. Email ID ക്രിയേറ്റ് ചെയ്തതിനു ശേഷം മാത്രമേ eOffice EMD ക്രിയേഷൻ സാധ്യമാകുകയുള്ളൂ. ഒന്നിൽ കൂടുതൽ ജീവനക്കാർ ഉണ്ടെങ്കിൽ എല്ലാവരെയും ചേർത്ത് ഒരു ഫോമിൽ തന്നെ നൽകേണ്ടതാണ്. eOffice EMD സംബന്ധിച്ച എല്ലാ റിക്വസ്റ്റുകളും eoffice.for@kerala.gov.in എന്ന മെയിലിൽ അയക്കേണ്ടതാണ്.

മെയിൽ അക്കൗണ്ട് തുടങ്ങുന്നതിനായി
ഇ-മെയിൽ അക്കൗണ്ട് സൃഷ്ടിക്കുന്നതിനുള്ള അപേക്ഷ – ഒരൊറ്റ ഉപയോക്താവിന്
ബൾക്ക് ഇ-മെയിൽ അക്കൗണ്ട് സൃഷ്‌ടിക്കുന്നതിനുള്ള അപേക്ഷ – ഒരു സമ്പൂർണ്ണ ഡൊമെയ്ൻ/ ഗ്രൂപ്പ് ഉപയോക്താക്കൾക്കായി
ഇ-മെയിൽ അക്കൗണ്ട് സൃഷ്‌ടിക്കൽ – അഭ്യർത്ഥന ഫോം [എക്‌സൽ ഫയൽ] (അപേക്ഷാ ഫോമിനൊപ്പം അറ്റാച്ച് ചെയ്യേണ്ടത്)
ഇ-ഓഫീസ് ഇ.എം. ഡി – യുമായി ബന്ധപ്പെട്ട്
ഇ.എം. ഡി തയ്യാറാക്കുന്നതിനായി – എംപ്ലോയി മാസ്റ്റർ ഡാറ്റാബേസ് ക്രിയേഷൻ – ഫോം [എക്‌സൽ ഫയൽ]
ഇ.എം. ഡി ട്രാൻസ്ഫർ – ജീവനക്കാരുടെ മാസ്റ്റർ ഡാറ്റാബേസ് ട്രാൻസ്ഫർ – ഫോം [എക്‌സൽ ഫയൽ]
വി. പി. എൻനുമായി ബന്ധപ്പെട്ട്
വെർച്ച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഗൈഡ്ലൈൻസ് – സർക്കുലർ
ബൾക്ക് വിപിഎൻ തയ്യാറാക്കുന്നതിനുള്ള അപേക്ഷ – ഒരു സമ്പൂർണ്ണ ഡൊമെയ്ൻ/ ഗ്രൂപ്പ് ഉപയോക്താക്കൾക്കായി
VPN ക്രിയേഷൻ അഭ്യർത്ഥന ഫോം [എക്‌സൽ ഫയൽ]
ഉപയോക്തൃ മാനുവൽ – ഹൈസെക്യുർ ക്ലയൻ്റ് (VPN) ഇൻസ്റ്റാളേഷൻ
VPN ക്രിയേഷൻ – അഭ്യർത്ഥന ഫോം [പി ഡി ഫ് ഫയൽ]
 DSC SIGNER VERSION 7.0.2 – ഡൌൺലോഡ് ചെയ്യുന്നതിനായി

മറ്റ് ഫോമുകൾ

തിരിച്ചറിയൽ കാർഡിനായുള്ള അപേക്ഷ ഫോം
ജീവനക്കാരുടെ വസതികൾ അനുവദിച്ചു കിട്ടുന്നതിനുള്ള അപേക്ഷ
ഡിജിറ്റൽ സിഗ്നച്ചറിനായുള്ള ഫോം
ജനറൽ ട്രാൻസ്ഫറിനായുള്ള ഫോം
തിരിച്ചറിയൽ കാർഡിനായുള്ള അപേക്ഷ ഫോം (വകുപ്പ് തല ഉപയോഗത്തിനായി)
Scroll to Top